പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഒച്ചാണ് ഇന്ദ്രല അമ്പ്യൂള(ശാസ്ത്രീയനാമം: Indrella ampulla). ഇന്ദ്രല ജനുസിലെ ഏക സ്പീഷിസാണിത് [1][2] ഒരു ജനുസേ ഉള്ളുവെങ്കിലും ചുവപ്പും ഇളംമഞ്ഞ നിറത്തിലുമെല്ലാം ഇവയെ കാണാറുണ്ട്.

ഇന്ദ്രല അമ്പ്യൂള
ഇന്ദ്രല അമ്പ്യൂള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
(unranked):
Superfamily:
Family:
Genus:
Indrella

Species:
I. ampulla
Binomial name
Indrella ampulla
(Benson, 1850)
A drawing of a shell of Indrella ampulla
ഇളംമഞ്ഞ നിറത്തിൽ
ചുവപ്പു നിറത്തിൽ

ഈ ഒച്ചിന്റെ പുറന്തോടിൽ പ്രധാനമായും മാംസ്യവും കുറഞ്ഞ അളവിൽ കക്കയുമാണ്.[1] വയനാട്ടിലും, നീലഗിരിയിലും, ആനമലയിലും 3000 അടി വരെ ഉയരമുള്ള ഇടങ്ങളിലെ നനവാർന്ന വനപ്രദേശങ്ങളിലാണ് ഇവയെ കാണുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക
  1. 1.0 1.1 2007. Tropical Land Snail Diversity: South and Southeast Asia. The Natural History Museum, London. accessed 1 February 2009.
  2. Aravind N. A., Rajshekhar K. P. & Madhaystha N. A. Patterns of Land Snail Distribution in the Western Ghats Archived 2013-06-25 at the Wayback Machine.. accessed 1 March 2009.
"https://ml.wikipedia.org/w/index.php?title=ഇന്ദ്രല_അമ്പ്യൂള&oldid=3801700" എന്ന താളിൽനിന്ന് ശേഖരിച്ചത്