ഇന്ത്യ നാച്വർ വാച്ച് (India Nature Watch), ( INW),എന്നത് ധർമ്മ, വാണിജ്യമല്ലാത്ത സാമൂഹ്യവെബ്സൈറ്റാണ്. ഇന്ത്യൻ വന്യജീവികളുടെ ചിത്രങ്ങൾ പങ്കുവെക്കാനുള്ളതാണ്. [1] ഈ സൈറ്റ് സുധീർ ശിവറാം, കല്യാൺ വർമ്മ എന്നിവർ 2005ൽ തുടങ്ങിയതാണ് [2]

INW എട്ടു വിഭാഗങ്ങളിളുള്ള ചിത്രങ്ങൾ (പക്ഷികൾ, ഉരഗങ്ങൾ, സസ്തനികൾ, ഉഭയജീവികൾ, ചിത്രശലഭങ്ങൾ, നിശ്ശാശലഭങ്ങൾ, ഭൂഭാഗങ്ങൾ, ഷഡ്പദങ്ങൾ, നട്ടെല്ലില്ലാത്ത ജീവികൾ, സസ്യങ്ങൾ, മറ്റുള്ളവ) അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുന്നു. [3] and currently hosts close to 400,000 photographs of Indian wildlife. The copyright of images hosted on the site remains with the photographer, although the site does encourage photographers to release photographs under more liberal licenses like Creative Commons.[4]


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യ_നാച്വർ_വാച്ച്&oldid=3928593" എന്ന താളിൽനിന്ന് ശേഖരിച്ചത്