ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റ്

ഇന്ത്യയും ദക്ഷിണാഫ്രിയ്ക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 1992-93 ൽ ദക്ഷിണാഫ്രിയ്ക്കയിൽ വെച്ച് നടന്നു. ഇതേ വരെ ഇന്ത്യയും ദക്ഷിണാഫ്രിയ്ക്കയും തമ്മിൽ 11 ടെസ്റ്റ് പരമ്പരകൾ നടന്നിട്ടുണ്ട് . പരമ്പരകളിൽ 6 എണ്ണത്തിൽ ദക്ഷിണാഫ്രിയ്ക്കയും 2 എണ്ണത്തിൽ ഇന്ത്യയും ജയിച്ചപ്പോൾ 3 എണ്ണം സമനിലയിൽ അവസാനിച്ചു. ഇന്ത്യയിൽ നടന്ന 5 പരമ്പരകളിൽ 2 എണ്ണം ഇന്ത്യയും 1 എണ്ണം ദക്ഷിണാഫ്രിയ്ക്കയും ജയിച്ചപ്പോൾ 2 എണ്ണം സമനിലയിലായി. ദക്ഷിണാഫ്രിയ്ക്കയിൽ നടന്ന 6 പരമ്പരകളിൽ 5 എണ്ണം ദക്ഷിണാഫ്രിയ്ക്ക ജയിച്ചപ്പോൾ 1 എണ്ണം സമനിലയിലായി.

ഇന്ത്യ-ദക്ഷിണാഫ്രിയ്ക്ക
രാജ്യങ്ങൾ ഇന്ത്യ
 ദക്ഷിണാഫ്രിക്ക
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനടെസ്റ്റ് ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്1992–93
ഏറ്റവുമധികം വിജയിച്ചത് ദക്ഷിണാഫ്രിക്ക (6 പരമ്പര വിജയങ്ങൾ)

പരമ്പരകൾ

തിരുത്തുക
പരമ്പര വർഷം ആതിഥേയ രാജ്യം ടെസ്റ്റുകൾ ഇന്ത്യ ദക്ഷിണാഫ്രിക്ക സമനില വിജയി ഇന്ത്യൻ നായകൻ ദക്ഷിണാഫ്രിക്കൻ നായകൻ പരമ്പരയിലെ കേമൻ
1 1992-93   ദക്ഷിണാഫ്രിക്ക 4 0 1 3   ദക്ഷിണാഫ്രിക്ക മൊഹമ്മദ് അസ്‌ഹറുദ്ദീൻ കെപ്ലർ വെസ്സൽസ് അലൻ ഡൊണാൾഡ്
2 1996   ഇന്ത്യ 3 2 1 0   ദക്ഷിണാഫ്രിക്ക സച്ചിൻ തെൻഡുൽക്കർ ഹാൻസി ക്രോണിയ മൊഹമ്മദ് അസ്‌ഹറുദ്ദീൻ
3 1996-97   ദക്ഷിണാഫ്രിക്ക 3 0 2 1   ദക്ഷിണാഫ്രിക്ക സച്ചിൻ തെൻഡുൽക്കർ ഹാൻസി ക്രോണിയ അലൻ ഡൊണാൾഡ്