ഇന്ത്യൻ ഹെഡ് പീക്ക്
ഇന്ത്യൻ ഹെഡ് പീക്ക്, അമേരിക്കൻ ഐക്യനാടുകളിൽ വാഷിംഗ്ടൺ സംസ്ഥാനത്ത് വടക്കൻ കാസ്കേഡുകളിലെ ഗ്ലേസിയർ പീക്ക് വന്യതയിൽ സ്ഥിതിചെയ്യുന്നതും 7,400 ൽ അധികം അടി (2,260+ മീറ്റർ) ഉയരമുള്ളതുമായ ഒരു പർവതശിഖരമാണ്.[2] ചെലാൻ കൗണ്ടിയിലെ വെനാച്ചി ദേശീയ വനത്തിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്. അതിന്റെ ഏറ്റവും അടുത്തുള്ള ഉയർന്ന കൊടുമുടി 3.2 മൈൽ (5.29 കിലോമീറ്റർ) വടക്കായുള്ള കൊളോലോ കൊടുമുടിയാണ്. അതിൽ നിന്നുള്ള നീരൊഴുക്കിന്റെ പ്രവാഹം വെനാച്ചി നദിയുടെ കൈവഴികളായ ഇന്ത്യൻ ക്രീക്കിലേക്കും വൈറ്റ് റിവറിലേക്കും ഒഴുകുന്നു.
Indian Head Peak | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 7,400 അടി (2,300 മീ) [1] |
Prominence | 2,000 അടി (610 മീ) [1] |
Coordinates | 48°00′29″N 121°05′52″W / 48.00806°N 121.09778°W [1] |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Chelan County, Washington, U.S. |
Parent range | Cascade Range |
Topo map | USGS Glacier Peak East |
Climbing | |
First ascent | 1870 |
Easiest route | Scrambling |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Indian Head Peak, Washington". Peakbagger.com.
- ↑ "Indian Head Peak". Geographic Names Information System. United States Geological Survey. Retrieved 2019-04-12.