ഇന്ത്യയിലെ ഹദീസ് പണ്ഡിതർ

(ഇന്ത്യൻ ഹദീസ് പണ്ഡിതർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നബിവചനങ്ങളായ ഹദീസ് വ്യാഖ്യാനവും പഠനവും നടത്തിയ ധാരാളം ഇസ്ലാം മതപണ്ഡിതർ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ഹദീസുകളുടെ വ്യപനം നടന്നത് ഇവരുടെ ശ്രമഫലമായാണ്. ഇന്ത്യയിലെ അഹ്‌ലെ ഹദീസ് പ്രസ്ഥാനവും, അതിന്റെ സ്ഥാപകനായ സനാഉല്ലാഹ്‌ അമൃതസരിയും ദാറുൽ ഉലൂം ദയൂബന്ദ്, മളാഹിറുൽ ഉലൂം സഹാറൻപൂർ തുടങ്ങിയ സ്ഥാപനങ്ങളും ഈ വിജ്ഞാനശാഖക്ക് ഒട്ടേറെ സംഭാവനകൾ ചെയ്തതായി വിലയിരുത്തപ്പെടുന്നു. [1] [2] [3]

  1. "ഇന്ത്യയിലെ ഹദീസ് പണ്ഡിതന്മാർ". Archived from the original on 2013-01-30. Retrieved 2013-04-27.
  2. "ഉലമാഇന്റെ സാഹിത്യസേവനങ്ങൾ". Archived from the original on 2016-03-06. Retrieved 2013-04-27.
  3. വിളിക്കുന്നു വെളിച്ചം പകരാൻ പുറപ്പെടുക നമ്മൾ[പ്രവർത്തിക്കാത്ത കണ്ണി]