ഇന്ത്യൻ വന്യജീവി ട്രസ്റ്റ്
ഇന്ത്യൻ വന്യജീവി ട്രസ്റ്റ് (Wildlife Trust of India - WTI) എന്നാൽ വന്യജീവികളേയും അവയുടെ വാസസ്ഥലത്തിൻടേയും ഓരോ വന്യ ജീവിയുടേയും സംരക്ഷണം സംരക്ഷണം നടത്തുന്ന ഇന്ത്യൻ പ്രകൃതി സംരക്ഷണ സംഘടനയാണ്.
ലാഭേച്ചയില്ലാത്ത സംഘടന, ധർമ്മ ട്രസ്റ്റ്, സർക്കാർ സംഘടന | |
വ്യവസായം | മൃഗ ക്ഷേമം |
സ്ഥാപിതം | 1998, ന്യൂ ഡൽഹി |
ആസ്ഥാനം | നോയിഡ, ഉത്തർ പ്രദേശ് |
സേവന മേഖല(കൾ) | ഇന്ത്യ മുഴുവൻ |
പ്രധാന വ്യക്തി | ഡോ. എം.കെ. രഞിത്സിംഗ്, ശ്രീ. അശോക്കുമാർ, ശ്രീ. വിവേക് മേനോൻ,ഡോ. എൻവികെ അഷ്റഫ്,ഡോപിസി ഭട്ടാചാർജി |
ഉത്പന്നങ്ങൾ | ദ്രുത പ്രവർത്തനം, Guardians of the Wild, അടിയന്തര രക്ഷാപ്രവർത്തനം, വാസസ്ഥല സംരക്ഷണം. |
ജീവനക്കാരുടെ എണ്ണം | 150+ (ഇന്ത്യയൊട്ടാകെ) |
വെബ്സൈറ്റ് | www.wti.org.in |
WTI രൂപീകരിച്ചത് പെട്ടെന്ന് മോശമായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വന്യജീവി സ്ഥിതി 1998 നവംബറിലാണ്. WTI എന്നത് 1961ലെ ആദായനികുതിനിയമത്തിന്റെ 12Aവകുപ്പ് അനുസരിച്ച് രെജിസ്റ്റർ ചെയ്ത ധർമ്മ സംഘടനയാണ്.