ഡോ. എം. വി. പൈലി രചിച്ച ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള പഠനമാണ് എന്ന ഈ പുസ്തകം. ഇത് പ്രസിദ്ധീകരിച്ചത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. വൈജ്ഞാനികപരമ്പരയിൽപ്പെട്ട പുസ്തകമാണ് ഇത്.[1] ഭരണഘടനാവിദ്യാർത്ഥികൾ പാഠപുസ്തകമായി ഉപയോഗിക്കുന്ന ഈ ഗ്രന്ഥത്തിൻറെ 12-ാം പതിപ്പ് 2013 ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. [2]

ഇന്ത്യൻ ഭരണഘടന (പുസ്തകം)
കർത്താവ്ഡോ. എം. വി. പൈലി
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംപഠനം
പ്രസാധകർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ഏടുകൾ598
ISBN978-93-85313-32-5
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-25. Retrieved 2017-04-13.
  2. http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=8980/[പ്രവർത്തിക്കാത്ത കണ്ണി]

ഉള്ളടക്കം

തിരുത്തുക
  • ഭാഗം ഒന്ന്: മുഖവുര
  1. നവയുഗപ്പിറവി
  2. അടിസ്ഥാന തത്ത്വങ്ങൾ
  3. ചരിത്രപശ്ചാത്തലം