ഇന്ത്യൻ തടാകം ന്യൂയോർക്ക് സംസ്ഥാനത്തെ അഡിറോണ്ടാക്ക് പാർക്കിലെ ഹാമിൽട്ടൺ കൗണ്ടിയിൽ ഇന്ത്യൻ ലേക്ക്, ലേക് പ്ലസന്റ് എന്നീ പട്ടണങ്ങളുടെ തെക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്കുവരെ ദിശയിൽ സ്ഥിതിചെയ്യുന്ന ഏകദേശം 12-മൈൽ (19 കിലോമീറ്റർ) നീളവും 4,255-ഏക്കർ (1,722 ഹെക്ടർ) വിസ്തൃതിയുള്ള ഒരു റിസർവോയറാണ്. ഇന്ത്യൻ തടാകമെന്ന കുഗ്രാമം ഇന്ത്യൻ തടാകത്തിന്റെ വടക്കേയറ്റത്ത് നിന്ന് 2 മൈൽ (3.2 കിലോമീറ്റർ) വടക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ന്യൂയോർക്ക് സംസ്ഥാന പാത 30 തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് കൂടി കടന്നുപോകുന്നു. ഇതിൻറെ തീരപ്രദേശത്തിൻറെ ഭൂരിഭാഗവും വനസംരക്ഷണത്തിന്റെ ഭാഗമാണ്. ഇന്ത്യൻ തടാകം ജെസ്സപ്പ് നദിയിലെ ജലം ഉൾക്കൊള്ളുകയും ഇന്ത്യൻ നദിയിലൂടെ അബാനാക്കി തടാകത്തിലേക്കും അവിടെ നിന്ന് ഇന്ത്യൻ നദിയിലൂടെ ഹഡ്‌സൺ നദിയിലേക്കും ഒഴുകുന്നു.

ഇന്ത്യൻ തടാകം
ഇന്ത്യൻ തടാകം is located in New York Adirondack Park
ഇന്ത്യൻ തടാകം
ഇന്ത്യൻ തടാകം
Location within New York
ഇന്ത്യൻ തടാകം is located in the United States
ഇന്ത്യൻ തടാകം
ഇന്ത്യൻ തടാകം
ഇന്ത്യൻ തടാകം (the United States)
സ്ഥാനംHamilton County, New York, United States
നിർദ്ദേശാങ്കങ്ങൾ43°41′09″N 74°19′48″W / 43.6857564°N 74.3298903°W / 43.6857564; -74.3298903[1]
TypeReservoir
പ്രാഥമിക അന്തർപ്രവാഹംJessup River, Lewey Lake, Mc Ginn Brook, Woodland Brook, Falls Brook, Willow Brook, Forks Brook, Griffin Brook, Beaver Brook, Doherty Brook, Lawrence Brook, Squaw Brook
Primary outflowsIndian River
Basin countriesUnited States
പരമാവധി നീളം12 miles (19 km)
പരമാവധി വീതി1 mile (1.6 km)
ഉപരിതല വിസ്തീർണ്ണം4,676 acres (1,892 ha)[1]
ശരാശരി ആഴം39 feet (12 m)[2]
പരമാവധി ആഴം85 feet (26 m)[2]
ഉപരിതല ഉയരം1,650 feet (500 m)[1]
Islands10
അധിവാസ സ്ഥലങ്ങൾIndian Lake, New York

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Indian Lake". Geographic Names Information System. United States Geological Survey.
  2. 2.0 2.1 "Indian Lake" (PDF). dec.ny.gov. nysdec. 1998. Retrieved 11 May 2017. data
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_തടാകം&oldid=3781375" എന്ന താളിൽനിന്ന് ശേഖരിച്ചത്