ഇന്ത്യൻ ഐലൻറ് അഥവാ ദുലുവാത് ഐലൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ, ഹംബോൾട്ട് ഉൾക്കടലിൽ യുറേക്കാ നഗര പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. ദുലുവാത് ദ്വീപിലെ ടോലോവോട്ട്, ടുലുവാട്ട്, ഡുലുവാട്ട് എന്നിങ്ങനെയൊക്കെ അറിയപ്പെട്ടിരുന്ന ഗ്രാമത്തിലാണ് 1860 ലെ വൈയോട്ട് കൂട്ടക്കൊല അരങ്ങേറിയത്. ഗുന്ദർ ദ്വീപ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. "മിഡ്ഡൻ" എന്നറിയപ്പെടുന്ന പ്രാചീനകാല മനുഷ്യ വാസത്തിൻറെ അവശിഷ്ട കൂനകളടങ്ങിയ സൈറ്റ് 67 ഉൾപ്പെടുന്ന ദേശീയ ചരിത്ര സ്മാരകം ഗുന്ദർ ദ്വീപിൽ സ്ഥിതിചെയ്യുന്നു.

Gunther Island Site 67
National Register of Historic Places marker on Woodley Island in foreground, Indian Island on other side of channel.
ഇന്ത്യൻ ഐലൻറ് is located in California
ഇന്ത്യൻ ഐലൻറ്
ഇന്ത്യൻ ഐലൻറ് is located in the United States
ഇന്ത്യൻ ഐലൻറ്
LocationAddress restricted
Nearest cityEureka, California
Coordinates40°48′46.46″N 124°10′6.22″W / 40.8129056°N 124.1683944°W / 40.8129056; -124.1683944
Area6 acres (24,000 m2)[2]
NRHP reference #66000208[1]
Significant dates
Added to NRHPOctober 15, 1966
Designated NHLJuly 19, 1964[3]

അവലംബം തിരുത്തുക

  1. National Register Information System (2008-04-15). "National Register of Historic Places". National Park Service. Archived from the original on 4 December 2010. Retrieved 3 March 2011.
  2. U.S. Geological Survey Geographic Names Information System: ഇന്ത്യൻ ഐലൻറ്
  3. NHL Summary Archived 2011-06-06 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഐലൻറ്&oldid=3262205" എന്ന താളിൽനിന്ന് ശേഖരിച്ചത്