ഇന്ത്യയുടെ പരിസ്ഥിതി പോർട്ടൽ

പരിസ്ഥിതിയും വികസനവും ലക്ഷ്യമാക്കിയാണ് ഭാരത സർക്കാർ ഇന്ത്യൻ‌എൻ‌വയോണ്മെന്റൽ‌പോർട്ടൽ.ഓർഗ് (http://www.indiaenvironmentportal.org.in) എന്ന വെബ് പോർട്ടൽ പുറത്തിറക്കിയിരിക്കുന്നത് . പരിസ്ഥിതിസൗഹാർദ നടപടിലൂടെ മാത്രം വികസനം വ്യാപിപ്പിക്കുക, മനുഷ്യനും പ്രകൃതിയുമായുള്ള ഇഴയടുപ്പം ഊട്ടിഉറപ്പിക്കുക എന്നിവയാണ് ഈ പോർട്ടലിന്റെ ലക്ഷ്യങ്ങൾ. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോണ്മെന്റും (Center for Science and Environment) നാഷണൽ നോളജ് കമ്മീഷനും (National Knowledge Commission) സംയുക്തമായാണ് ഇതിനു രൂപം നൽകിയത്.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക