ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം
വിക്കിപീഡിയ വിവക്ഷ താൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ രണ്ട് കാലയളവുകളായി തിരിക്കാറുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിച്ചിരുന്ന 1858 വരെയുള്ള കാലയളവിനെ കമ്പനിഭരണം എന്നും അതിനു ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ നേരിട്ടുള്ള ഭരണത്തെ ബ്രിട്ടീഷ് രാജ് എന്നും അറിയപ്പെടുന്നു. 1857-ലെ ലഹളക്കു ശേഷം നിർമ്മിക്കപ്പെട്ട ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1858 നിയമപ്രകാരമാണ് ഈ ഭരണമാറ്റം നടന്നത്.