ഇന്ത്യയിലെ തിരിച്ചറിയൽ രേഖകൾ
ഇന്ത്യൻ സർക്കാർ അനുവദിച്ച തിരിച്ചറിയൽ രേഖകൾ
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് സഹായകമാകുന്ന ചില തിരിച്ചറിയൽ രേഖകളുടെ പട്ടിക.
- ആധാർ [1]
- പാസ്പോർട്ട്
- ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്
- ഇന്ത്യൻ പൗരന്മാർക്ക് ഇരട്ട പൗരത്വം നൽകുന്ന രേഖകൾ (ഒ.സി.ഐ.)
- പാൻ കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- റേഷൻ കാർഡ്
- ജനന സർട്ടിഫിക്കറ്റ്