ഇന്ത്യയിലെ ജലപാതകളുടെ പട്ടിക
ഉൾനാടൻ ജലഗതാഗത്തിന് അനുയോജ്യമെന്നു കരുതപ്പെടുന്ന 111 ദേശീയ ജലപാതകൾ ഇന്ത്യയിൽ ഉണ്ട്.[1]
പേര് | നദി | OSM relation | സംസ്ഥാനം | Length of NW |
---|---|---|---|---|
NW1 | അലഹബാദ്-ഹാൽദിയ വാട്ടർവേ - ഗംഗ-ഭഗീരഥി-ഹൂഗ്ലി നദികൾ | |||
NW2 | സാദിയ-ധുബ്രി സ്ട്രെച്ച് - ബ്രഹ്മപുത്ര നദി | |||
NW3 | കൊല്ലം-കോഴിക്കോട് സ്ട്രെച്ച് - വെസ്റ്റ് കോസ്റ്റ് കനാലും ചമ്പക്കര, ഉദ്യോഗമണ്ഡൽ കനാലുകളും. | |||
NW4 | കാക്കിനാട-പുതുച്ചേരി Stretch of Canals and the Kaluvelly Tank, Nashik-Bhadrachalam-Rajahmundry Stretch of River Godavari and Bridge near village Galagali-Wazirabad-Vijayawada Stretch of River Krishna | |||
NW5 | Talcher-Dhamra Stretch of Brahmani-Kharsua-Tantighai-Pandua Nala-Dudhei Nala-Kani Dhamra-river system, Geonkhali-Charbatia Stretch of East Coast Canal,harbatia-Dhamra Stretch of Matai River and Mahanadi Delta Rivers | |||
NW6 | ആയി നദി | |||
NW7 | അജോയ് നദി | |||
NW8 | ആലപ്പുഴ-ചങ്ങനാശേരി കനാൽ | |||
NW9 | ആലപ്പുഴ-കോട്ടയം-അതിരംപുഴ കനാൽ | |||
NW10 | അംബ നദി | |||
NW11 | അരുണാവതി ആരൺ നദീ വ്യൂഹം | |||
NW12 | ആസി നദി | |||
NW13 | എ.വി.എം. കനാൽ | |||
NW14 | വൈതരണി നദി | |||
NW15 | ബക്രേശ്വർ മയൂരാക്ഷി നദീ വ്യൂഹം | |||
NW16 | ബരക് നദി | |||
NW17 | ബിയാസ് നദി | |||
NW18 | ബെക്കി നദി | |||
NW19 | ബെറ്റ്വ നദി | |||
NW20 | ഭവാനി നദി | |||
NW21 | ഭീമ നദി | |||
NW22 | ബിരുപ ബാദി ഗെൻഗുടി ബ്രഹ്മാണി നദീവ്യൂഹം | |||
NW23 | ബുദ്ധ ബലന്ഗ നദി | |||
NW24 | ചമ്പൽ നദി | |||
NW25 | ചപോരാ നദി | |||
NW26 | ചിനാബാ നദി | |||
NW27 | കംബെർജുവ നദി | |||
NW28 | ദഭോൽ ക്രീക്ക വാഷിഷ്ടി നദി | |||
NW29 | ദാമോദർ നദി | |||
NW30 | ദേഹിങ് നദി | |||
NW31 | ധൻസിരി/ചാതേ നദി | |||
NW32 | ദിഘു നദി | |||
NW33 | ദോയൻസ് നദി | |||
NW34 | DVC കനാൽ | |||
NW35 | ദ്വാരകേശ്വർ നദി | |||
NW36 | ദ്വാരകാ നദി | |||
NW37 | ഗന്ദക് നദി | |||
NW38 | ഗംഗാധർ നദി | |||
NW39 | ഗനോൽ നദി | |||
NW40 | ഘാഗ്ര നദി | |||
NW41 | ഘടപ്രഭ നദി | |||
NW42 | ഗോമതി നദി | |||
NW43 | ഗുരുപൂർ നദി | |||
NW44 | Ichamati River | |||
NW45 | ഇന്ദിരാഗാന്ധി കനാൽ | |||
NW46 | സിന്ധു നദി | |||
NW47 | ജലൻഗ് നദി | |||
NW48 | ജവായ്-ലൂണി നദികളും റാൻ ഓഫ് കച്ചും. | |||
NW49 | ജ്ധലം നദി | |||
NW50 | ജിൻജീരം നദി | |||
NW51 | കബനി നദി | |||
NW52 | കാളി നദി | |||
NW53 | കല്യാൺ-താനെ-മുംബയ് വാട്ടർ വേ, വസായി
ക്രീക്ക് and ഉല്ലാസ് നദി | |||
NW54 | Karamnasa River | |||
NW55 | കാവേരി കൊള്ളിഡാം നദി | |||
NW56 | ഖെർകായി നദി | |||
NW57 | കോപിലി നദി | |||
NW58 | കോസി നദി | |||
NW59 | കോട്ടയം-വൈക്കം കനാൽ | |||
NW60 | കുമാരി നദി | |||
NW61 | കുമാരി നദി | |||
NW62 | ലോഹിത് നദി | |||
NW63 | ലൂണി നദി | |||
NW64 | മഹാനദി | |||
NW65 | മഹാനന്ദാ നദി | |||
NW66 | മഹി നദി | |||
NW67 | മഹാപ്രഭാ നദി | |||
NW68 | മണ്ടോവീർ നദി | |||
NW69 | മണിമുത്താരു നദി | |||
NW70 | മഞ്ജര നദി | |||
NW71 | മാപ്പുസാ/മോയിഡു നദി | |||
NW72 | നാഗ് നദി | |||
NW73 | നർമ്മദ നദി | |||
NW74 | നേത്രാവതി നദി | |||
NW75 | പലാർ നദി | |||
NW76 | Panchagangavali (Panchagangoli) River | |||
NW77 | പഴയാർ നദി | |||
NW78 | Penganga Wardha River System | |||
NW79 | പെണ്ണാർ നദി | |||
NW80 | പൊന്നിയാർ നദി | |||
NW81 | പുൻപുൻ നദി | |||
NW82 | പുതിമാരി നദി | |||
NW83 | രാജ്പുരി പോഷക നദി | |||
NW84 | രവി നദി | |||
NW85 | രവേന്ദ്ര നദീമുഖം കുന്ദലിക നദീ വ്യൂഹം | |||
NW86 | രൂപ്നാരായൺ നദി | |||
NW87 | സബർമതി നദി | |||
NW88 | സാൽ നദി | |||
NW89 | സാവിത്രി നദി (ബാംകോട്ട് നദീമുഖം) | |||
NW90 | ശരവതി നദി | |||
NW91 | ശാസ്ത്രി നദി ജയ്ഗഡ് നദീമുഖം | |||
NW92 | സിലബട്ടി നദി | |||
NW93 | സിംസാങ് നദി | |||
NW94 | സോൺ നദി | |||
NW95 | സുബൻസിരി നദി | |||
NW96 | സുബർണരേഖ നദി | |||
NW97 | സുന്ദർബൻസ് വാട്ടർ വെയ്സ് | |||
NW98 | സത്ലജ് നദി | |||
NW99 | തമരപരണി നദി | |||
NW100 | താപി നദി | |||
NW101 | ടിസു and സുങ്കി നദികൾ | |||
NW102 | തവാംഗ് (ധലേശ്വരി നദി) | |||
NW103 | ടോൺസ് നദി | |||
NW104 | തുംഗഭദ്ര നദി | |||
NW105 | ഉദയവര നദി | |||
NW106 | ഉമിന്ഗോട്ട് (ഡ്വാകി) നദി | |||
NW107 | വൈഗ നദി | |||
NW108 | വരുണ നദി | |||
NW109 | വയ്ൻഗംഗാ പ്രണഹിത നദീവ്യൂഹം | |||
NW110 | യമുനാ നദി | |||
NW111 | സുവാരി നദി |
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-05-16. Retrieved 2016-09-29.