ഇന്ഗ്രിഡ് ജൊഹാൻസൻ
ഒരു സ്വീഡിഷ് നടിയും സംവിധായികയും വ്യവസായിയുമാണ് ഇൻഗ്രിഡ് ജൊഹാൻസൻ ഇംഗ്ലിഷ്:Ingrid Johansson. റസിഡന്റ ഈവിൾ വുമൺ എന്ന സിനിമയിൽ അൻഡെഡ് - ഫീച്ചേഡ് IV ആയി അഭിനയിച്ചതിനാണൂ അവർ പ്രശസ്തയായത് - ഫീച്ചേഡ് അൻഡെഡ് ആയി അഭിനയിക്കുമ്പോൾ ഇൻഗ്ഗ്രിഡിനു കണ്ടമാനം മേക്ക് അപ് ഇടേണ്ടീ വന്നിട്ടുണ്ട്. ഈ കഥപാത്രങ്ങൾ വെളുത്ത കോണ്ടാക്റ്റ് ലെൻസ് വച്ചാണ് അഭിനയിക്കൽ പതിവ്. മിസ്സ് മണ്ടേ എന്നും വിളിക്കുന്നു. കാനഡയിലെ ടോറന്റോ ആസ്ഥാനമാക്കി മിസ്സ് മണ്ടേ ഫിലിംസ് എന്ന പേരിൽ ഒരു സിനിമാ നിർമ്മണകമ്പനി സ്ഥാപിച്ചിട്ടുണ്ട് . പ്രധാനമായും കൃതികൾ ടി.വിയിലും പ്രിന്റ് മാദ്യമങ്ങളിലുമാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
ഇൻഗ്രിഡ് ജൊഹാൻസൻ | |
---|---|
ജനനം | |
തൊഴിൽ | സംവിധായക, നടി |
ജീവിതപങ്കാളി(കൾ) |
ജീതരേഖ
തിരുത്തുകആദ്യകാലത്ത് സ്വീഡനിലെ പ്ലേബോയ് ഛായാഗ്രാഹകനായ ബിൻഗോ റൈമറുടെ സഹായി ആയിരുന്നു. പിന്നീട് ഇറ്റലിയിൽ കുറച്ചു കാലം അഭിനയ ജീവിതം നയിച്ചു. പിന്നീടാണ് കാനഡയിൽ സംവിധായികയുടെ കുപ്പായം അണിയുന്നത്. ഔക്സ് ടെലിവിഷനു വേണ്ടി ഒരുക്കിയ ബാൻഡ് ഫോട്ടോ എന്ന പരിപാടിയും മൂസിക് ആൽബങ്ങളുടെ റെക്കോർഡുകളുമാണ് നിർമ്മിച്ചിരുന്നത്. ബാൻഡ് ഫോട്ടോയിൽ അഭിനയിച്ചിട്ടുണ്ട്. സിബിസി ടെലിവിഷനു വേണ്ടി നിരവധി ഫീച്ചർ ഫിലിമുകൾ നിർമ്മിച്ചു കഴിഞ്ഞു. [1]
കൂടുതൽ വിവരങ്ങൾ
തിരുത്തുകIDmb Resume [1]