ഇനിറ്റാവോ, മിസാമിസ് ഒറിയെന്റാൽ

ഇനിറ്റാവോ Initao, officially the Municipality of Initao, ഫിലിപ്പൈൻസിലെ മിസാമിസ് ഒറിയന്റാൽ പ്രവിശ്യയിലുള്ള ഒരു മുനിസിപ്പാലിറ്റിയാണ്. 2015 സെൻസസ് പ്രകാരം, 32,370 ആണിവിടുത്തെ ജനസംഖ്യ..[./Initao,_Misamis_Oriental#cite_note-PSA15-10-3 [3]] ഇത് പ്രവിശ്യയായ കഗയാൻ ഡി ഓറോയുടെ പടിഞ്ഞാറായി ഏതാണ്ട് 39 കിലോമീറ്റർ (128,000 അടി)

ഇനിറ്റാവോ
Municipality of Initao
Initao Municipal Hall
Initao Municipal Hall
Map of Misamis Oriental with ഇനിറ്റാവോ highlighted
Map of Misamis Oriental with ഇനിറ്റാവോ highlighted
ഇനിറ്റാവോ is located in Philippines
ഇനിറ്റാവോ
ഇനിറ്റാവോ
Coordinates: 8°30′00″N 124°19′00″E / 8.5°N 124.3167°E / 8.5; 124.3167
Country Philippines
RegionNorthern Mindanao (Region X)
ProvinceMisamis Oriental[*]
District2nd District
Barangays17 (see Barangays)
ഭരണസമ്പ്രദായം
[1]
 • മേയർEnerito V. Acain
 • Vice MayorCora Z. Sayre
വിസ്തീർണ്ണം
[2]
 • ആകെ111.27 ച.കി.മീ.(42.96 ച മൈ)
ജനസംഖ്യ
 (പിഴവ്:അസാധുവായ സമയം കാനേഷുമാരി)
 • ആകെ33,902
 • ജനസാന്ദ്രത300/ച.കി.മീ.(790/ച മൈ)
ZIP code
9022
PSGC
IDD:area code+63 (0)88
Climate typeഉഷ്ണമേഖലാ കാലാവസ്ഥ
Income class3rd municipal income class
Native languagesCebuano
Binukid
Subanon
ടാഗലോഗ്
വെബ്സൈറ്റ്www.initao.gov.ph

അകലെയാണ് സ്ഥിതിചെയ്യുന്നത്,ഈ നഗരം, ഇലിഗാൻ സിറ്റിയിൽനിന്നും 29 കിലോമീറ്റർ (95,000 അടി) കിഴക്കായും ഏതാണ്ട്,ഫിലിപൈൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്നും  767 കിലോമീറ്റർ (2,516,000 അടി) തെക്കും തെക്കു കിഴക്കുമായി സ്ഥിതിചെയ്യുന്നു.

ഭാഗികമായി നഗരവത്കരിക്കപ്പെട്ടിരിക്കുന്ന ഈ നഗരത്തിലെ ജനങ്ങളുടെ തൊഴിൽ മത്സ്യബന്ധനവും കൃഷിയുമാണ്. എന്നിരുന്നാലും, അനേകം വ്യവസായസ്ഥാപനങ്ങൾ ഈ പട്ടണത്തെ പല രീതിയിലും സ്വയംപര്യാപ്തമാക്കിയിരിക്കുന്നു. എല്ലാ സർക്കാർ സ്ഥാപനങ്ങളും നഗരമദ്ധ്യത്തിലുള്ള പൊബ്ലാസിയോൺ എന്ന പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്നു.

ഇലിഗാൻ ഉൾക്കടൽ, അതിന്റെ ബീച്ച് എന്നിവ ഇവിടത്തെ ആകർഷണമാണ്. കൊടുങ്കാറ്റും അതുപോലുള്ള പ്രകൃതിപ്രതിഭാസങ്ങളും ഇവിടെ വളരെ അപൂർവ്വമാണ്.

ഇവിടത്തെ ഏറ്റവും പ്രധാന ആഘോഷം പുണ്യവാളനായ ഫ്രാൻസിസ് സേവിയറിന്റെ പേരിലുള്ള ഫിയസ്റ്റ ആണ്. എല്ലാ ഡിസംബർ2നും 3നും പ്രധാന ആഘോഷങ്ങളോടെ നടക്കുന്ന ഈ പരിപാടി ഒരാഴ്ച നീണ്ടുനിൽക്കുന്നു.

ബറൻഗേയ്‌കൾ

തിരുത്തുക
 
Rural area

ഇനിറ്റാവോ രാഷ്ട്രീയമായി 16 ബറൻഗേയ്‌കൾ ആയി വിഭജിച്ചിട്ടുണ്ട്. ഗ്രാമത്തിനു ഫിലിപ്പിനോ ഭാഷയിൽ പറയുന്ന പേരാണ് ബറൻഗേയ്‌.

  • Aluna
  • Andales
  • Apas
  • Calacapan
  • Gimangpang
  • Jampason
  • Kamelon
  • Kanitoan
  • Oguis
  • Pagahan
  • Poblacion
  • Pontacon
  • San Pedro
  • Sinalac
  • Tawantawan
  • Tubigan
  • lawis

ചരിത്രം

തിരുത്തുക

L.M. Neri, A.M.M. Ragrario, E.C.R. Robles, and A.J. Carlos, എന്നിവർ നടത്തിയ ഗവേഷണഫലമായിക്കിട്ടിയ വിവരങ്ങളനുസരിച്ച്, ഇനിറ്റാവോയിലെ യഥാർത്ഥ നാട്ടുകാർ ബുക്കിദ്‌നോണുകൾ ആണ്. അവർ വലിയ രണശൂരരും തങ്ങളുടെ പ്രദേശം സംരക്ഷിക്കാനായി ജീവൻ വരെ ത്യജിക്കാൻ തയാറുള്ളവരായിരുന്നു. ആദ്യ കുലം ഭരിച്ചിരുന്നത്, ദത്തു ഹുക്കോം, ദത്തു തമ്പറോങ്, ദത്തു പുലഗോയാൻ എന്നീ 3 സഹോദരങ്ങൾ ആയിരുന്നുവത്രെ. ഇവർക്ക് പതിനാറാം നൂറ്റാണ്ടിൽ ഇനിറ്റാവോയെ ആക്രമിക്കാൻ വന്ന മോറോ അക്രമണകാരികളെ പ്രതിരോധിക്കണമായിരുന്നു.

മോറോ കടൽക്കൊള്ളക്കാരുടെ നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടിവന്നതുകൊണ്ടായിരിക്കാം ഇനിറ്റാവോയിലെ ജനങ്ങൾ എപ്പോഴും യുദ്ധസന്നദ്ധരായി നലകൊണ്ടത്. അവരെ പെട്ടെന്ന് ദെഷ്യം വരുന്നവരും ചൂടന്മാരും ഭയമില്ലാത്തവരുമായി കരുതിയിരുന്നു. ഇനിറ്റ് എന്ന വാക്കിനർത്ഥം ചൂട് എന്നാണ്. താവോ എന്നാൽ ജനങ്ങൾ. ഈ രണ്ടു വാക്കുകളും ചേർന്നാണ് ഇനിറ്റാവോ എന്ന പദം ഉണ്ടായത്. കഥകളനുസരിച്ച് ഈ ജനത മോറോ ജനതയെ തോല്പിച്ചു. ഇതിന്റെ പ്രതീകമായി ഇനിറ്റാവോ നദിയുടെ തീരങ്ങളിൽമുഴുവൻ മുളകൾ നട്ടത്രെ. മുളകൾ സമാധാനത്തെ കാണിക്കുന്നു.

ജനസംഖ്യ

തിരുത്തുക

In the 2015 census, the population of Initao, Misamis Oriental, was 32,370 people,[./Initao,_Misamis_Oriental#cite_note-PSA15-10-3 [3]] with a density of 300 inhabitants per square kilometre or 780 inhabitants per square mile.

പ്രധാന ആകർഷണങ്ങൾ

തിരുത്തുക
 
Lasang
 
Initao Beach
  1. "Municipality". Quezon City, Philippines: Department of the Interior and Local Government. Retrieved 31 May 2013.
  2. "Province: Misamis Oriental". PSGC Interactive. Quezon City, Philippines: Philippine Statistics Authority. Retrieved 12 നവംബർ 2016.