നാഷണൽ വിമൻസ് ഫ്രണ്ട് (NWF) കേരള ഘടകം കോഴിക്കോട് നിന്നും പുറത്തിറക്കുന്ന പ്രസിദ്ധീകരണമാണ് ഇതൾ ത്രൈമാസിക. മൂന്ന് മാസത്തിലൊരിക്കൽ ഇറങ്ങുന്ന രീതിയിലാണ് പ്രസിദ്ധീകരിക്കുന്നത്. പൂർണ്ണമായും സ്ത്രീകളുടെ പത്രാധിപത്യത്തിലാണ് ഇതൾ പുറത്തിറങ്ങുന്നത്. 2011-ലാണ് ഇതൾ ത്രൈമാസിക പ്രസിദ്ധീകരണം ആരംഭിച്ചത്.[1]

ഇതൾ ത്രൈമാസിക
2012 ഫെബ്രുവരിയിൽ പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട
പ്രസിദ്ധീകരിക്കുന്ന ഇടവേളത്രൈമാസിക
പ്രധാധകർNWF
ആദ്യ ലക്കം2011
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്, കേരളം
ഭാഷമലയാളം

അവലംബം തിരുത്തുക

  1. ഇതൾ ത്രൈമാസിക പ്രകാശനം ചെയ്തു[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഇതൾ_ത്രൈമാസിക&oldid=3624820" എന്ന താളിൽനിന്ന് ശേഖരിച്ചത്