ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ്.

പുരസ്കാര ജേതാക്കൾ

തിരുത്തുക
വർഷം സാഹിത്യകാരൻ ഗ്രന്ഥം
1982 എൻ.കെ. ദേശം ഉല്ലേഖം
1983 എസ്. രമേശൻ നായർ സൂര്യഹൃദയം
1984 എസ്.വി. വേണുഗോപൻ നായർ രേഖയില്ലാത്ത ഒരാൾ
1985 നെല്ലിക്കൽ മുരളീധരൻ പുറപ്പാട്
1986 അഷിത വിസ്മയചിഹ്നങ്ങൾ
1987 നളിനി ബേക്കൽ മുച്ചിലോട്ടമ്മ
1988 എൻ.പി. ഹാഫിസ് മുഹമ്മദ് പുഴയും പൂവും
1989 കെ.പി. രാമനുണ്ണി സൂഫി പറഞ്ഞ കഥ
1990 പോൾ കല്ലാനോട് ആൾപ്പാർപ്പില്ലാത്ത വീട്
1991 എ.വി. ശ്രീകണ്ഠപ്പൊതുവാൾ വേണുഗാനം
1992 കരിമ്പുഴ രാമചന്ദ്രൻ ശ്ലോകക്കച്ചേരി
1993 ശ്രീധരനുണ്ണി വഴി
1994 ജോയ് മാത്യു മദ്ധ്യധരണ്യാഴി
1995 അശോകൻ ചരുവിൽ ഒരു രാത്രിയ്ക്ക് ഒരു പകൽ
1996 എം. കൃഷ്ണൻ നമ്പൂതിരി അക്ഷരസൗന്ദര്യം
1997 പി. ഉദയഭാനു അടഞ്ഞ വാതിൽ
1998 കെ. രഘുനാഥ് സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ
1999 സതീഷ് കെ. സതീഷ് റോസ്‌മേരി പറയാനിരുന്നത്
2000 അംബികാസുതൻ മാങ്ങാട് കമേഷ്യൽ ബ്രേക്ക്
2001 പ്രമീളാദേവി വാടകവീട്ടിലെ സന്ധ്യ
2002 സി. അഷറഫ് ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങൾ
2003 എം. കമറുദ്ദീൻ പുതിയ നിയമം
2004 ഹരിദാസ് കരിവെള്ളൂർ ജീവിതം തുടയ്ക്കാൻ ഒരു തൂവാല
2005 ദിവാകരൻ വിഷ്ണുമംഗലം ജീവൻറെ ബട്ടൺ
2006 ബുധന്നൂർ രഘുനാഥ് കുതിരക്കാരൻറെ മകൻ
2007 ബി.സന്ധ്യ നീലക്കൊടുവേലിയുടെ കാവൽക്കാരി
2008 സുസ്‌മേഷ് ചന്ദ്രോത്ത് സ്വർണ്ണമഹൽ
2009 പുരസ്കാരം നൽകിയില്ല
2010 പി എം ഗോവിന്ദനുണ്ണി അമരതാരകം
2011 പി വിജയകുമാർ മഹായാത്ര
2012 റാഫേൽ തൈക്കാട്ടിൽ മുനൂറ്റി അമ്പതിനാലിലേക്ക് നീങ്ങുന്ന യാത്രകൾ
2013 പുരസ്കാരം നൽകിയില്ല
2014 പുരസ്കാരം നൽകിയില്ല
2015 (മൂന്നു പേർക്ക്) ഷാഹിന ഇ.കെ പുതുമഴ ചൂരുള്ള ചുംബനങ്ങൾ
2015 ടി.പി.വേണുഗോപാലൻ കുന്നുംപുറം കാർണിവെൽ
2015 എൻ രാജൻ മൂന്ന് മുടിവെട്ടുകാർ
"https://ml.wikipedia.org/w/index.php?title=ഇടശ്ശേരി_പുരസ്കാരം&oldid=3972744" എന്ന താളിൽനിന്ന് ശേഖരിച്ചത്