ഇടപ്പള്ളി തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(ഇടപ്പള്ളി തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷൊർണൂർ-കൊച്ചി പാതയിൽ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിരവധി പാസഞ്ചർ ട്രെയിനുകൾ നിർത്താറുണ്ട് .[1].കൂടാതെ കുറച്ച് എക്സ്പ്രസ്സ്‌ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ്‌ ഉണ്ട് .

ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 950മീറ്റർ
പ്രവർത്തനം
കോഡ്IPL
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം

സൗകര്യങ്ങൾ

തിരുത്തുക

വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഈ സ്റ്റേഷനിൽ ഉള്ളൂ.

ഇടപ്പള്ളിയിൽ നിർത്തുന്ന എക്സ്പ്രസ്സ്‌ തീവണ്ടികൾ

തിരുത്തുക
  • 22639/22640 ആലപ്പുഴ -ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌
  • 16187/16188 ടീ ഗാർഡൻ എക്സ്പ്രസ്സ്‌ - കരൈകൽ
  • 16343 /16344 മധുരൈ - തിരുവനന്തപുരം അമൃത എക്സ്പ്രസ്സ്‌
  • എറണാകുളം- പാലക്കാട്‌ മെമു
  • ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ്സ്‌ (16342/16341)
  • എറണാകുളം -ഗുരുവായൂർ എക്സ്പ്രസ്സ്‌ സ്പെഷ്യൽ
  • കോട്ടയം- നിലമ്പൂർ പാസഞ്ചർ
  • യശ്വന്ത്പൂർ -കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്സ്‌ (12257) ടെക്നിക്കൽ സ്റ്റോപ്പ്‌.

ഒരു ദിശയിൽ മാത്രം

എത്തിച്ചേരാം

തിരുത്തുക

സ്റ്റേഷൻ എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് 6 കി.മി അകലെയും സൗത്ത് സ്റ്റേഷനിൽ നിന്ന് 9 കി.മി അകലെയും ആയാണ് ഇടപ്പള്ളി സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ വല്ലാർപാടത്തേക്കുള്ള റെയിൽ പാത ഇവിടെ നിന്നാണ് തുടങ്ങുനത്.

  1. http://indiarailinfo.com/station/news/idappally-ipl/435. {{cite news}}: Missing or empty |title= (help)

{{