ഇടക്കാട്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ഗ്രാമമാണ് ഇടക്കാട്.
ഇടക്കാട് | |
---|---|
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
• ഔദോഗികമായ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ചരിത്രം
തിരുത്തുകമഹാഭാരതത്തിലെ പ്രതിനായകനായ ധുര്യോധനന്റെ തെക്കെ ഇൻഡ്യലെ ആരാധനാ കേന്ദ്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം ഉൾപ്പെടുന്ന പ്രദേശം ആണു ഇടയ്ക്കാട്.[അവലംബം ആവശ്യമാണ്]
ഭൂമിശാസ്ത്രം
തിരുത്തുകഗ്രാമീണമേഖലയായ ഭൂപ്രദേശം ആണു അധികവും.
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ജനസംഖ്യ 44,364 ആണ്. ഇതിൽ കൂടുതലും സ്ത്രീകളുമാണ്.
സാമ്പത്തികം
തിരുത്തുകമധ്യവർഗ്ഗത്തില്പ്പെടുന്നവരാണു അധികവും