ഇഞ്ചിത്തൈര്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ജനുവരി 2020) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇഞ്ചി നന്നായി ചതച്ച് പച്ചമുളകു് നനുക്കനെ അരിഞ്ഞ് ആവശ്യത്തിന് ഉപ്പുചേർത്ത് തൈരിലിട്ട് നന്നായി മിശ്രണം ചെയ്ത് പാകപ്പെടുത്തുന്ന ദഹന പ്രക്രിയക്ക് അത്യുത്തമമായ ഒരു കറിക്കൂട്ട്