ഇങ്ക്ലീഷവ്യാകരണം
1869-ൽ പ്രസിദ്ധീകരിച്ച മലയാളം-ഇംഗ്ലീഷ് വ്യാകരണ ഗ്രന്ഥമാണ് ഇങ്ക്ലീഷവ്യാകരണം - Elements Of English Grammar In Malayalam. രചയിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. എന്നാൽ, കാലഘട്ടം വെച്ച് ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് ആണ് രചയിതാവെന്നു കരുതുന്നു. ബാസൽ മിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണിത്. ബാസൽ മിഷന്റെ മംഗലാപുരം പ്രസിലാണ് ഇതു അച്ചടിച്ചിരിക്കുന്നത്.
കർത്താവ് | ലഭ്യമല്ല |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വ്യാകരണം |
പ്രസിദ്ധീകരിച്ച തിയതി | 1862 |
ഏടുകൾ | 74 |