ഇഖ്ഷീദിദ് രാജവംശം
ഈജിപ്തിലും ലെവന്റിലും 935 മുതൽ 969 വരെ ഭരണം നടത്തിയ ഒരു തുർക്ക്-മംലൂക്ക്[1][2][3] രാജവംശമാണ് ഇഖ്ഷീദിദ് രാജവംശം (അറബി: الإخشيديون അൽ ഇഖ്ഷീദിയൂൻ)[4]. അബ്ബാസി ഖലീഫയുടെ[5] ഗവർണറായിരുന്ന മുഹമ്മദ് ഇബ്ൻ തൂഗ് അൽ ഇഖ്ഷീദിദ് ആണ് രാജവംശത്തിന് തുടക്കമിട്ടത്. അബ്ബാസി ഖിലാഫത്തിന് വിധേയമായാണ് ഇവരുടെ ഭരണം നടന്നിരുന്നത്. 969-ൽ പ്രദേശം ഫാത്വിമികളുടെ കൈവശം വരുന്നത്[6] വരെ 34 കൊല്ലമാണ് ഇഖ്ഷീദിദ് വംശം ഭരിച്ചത്.
അവലംബം
തിരുത്തുക- ↑ Abulafia, David (2011). The Mediterranean in History. p. 170.
{{cite book}}
: External link in
(help)|ref=
- ↑ Haag, Michael (2012). The Tragedy of the Templars: The Rise and Fall of the Crusader States.
{{cite book}}
: External link in
(help)|ref=
- ↑ Bacharach, Jere L. (2006). Medieval Islamic Civilization: A-K, index. pp. 382.
{{cite book}}
: External link in
(help)|ref=
- ↑ Holt, Peter Malcolm (2004). The Crusader States and Their Neighbours, 1098-1291. Pearson Longman. p. 6. ISBN 978-0-582-36931-3.
The two gubernatorial dynasties in Egypt which have already been mentioned, the Tulunids and the Ikhshidids, were both of Mamluk origin.
- ↑ C.E. Bosworth, The New Islamic Dynasties, (Columbia University Press, 1996), 62.
- ↑ The Fatimid Revolution (861-973) and its aftermath in North Africa, Michael Brett, The Cambridge History of Africa, Vol. 2 ed. J. D. Fage, Roland Anthony Oliver, (Cambridge University Press, 2002), 622.