ഇക്വാല്യൂട്ട് (/iˈkæluɪt/ ee-KAL-oo-it; Inuktitut: ᐃᖃᓗᐃᑦ [iqaluit] ("മത്സ്യത്തിന്റെ പ്രദേശം" എന്നർത്ഥം)[10] French: [ikalɥi(t)]) കനേഡിയൻ പ്രദേശമായ നുനാവട്ടിന്റെ തലസ്ഥാനവും, അവിടുത്തെ ഏറ്റവും വലിയ സമൂഹവും ഏക നഗരവുമാണ്. നഗരം സ്ഥിതിചെയ്യുന്ന തീരത്തെ വലിയ ഉൾക്കടലുമായി ബന്ധപ്പെട്ട് ഇത് 1942 മുതൽ 1987 വരെയുള്ള കാലത്ത് ഫ്രോബിഷർ ബേ എന്നറിയപ്പെട്ടിരുന്നു. 1987-ൽ അതിന്റെ പരമ്പരാഗത ഇനുക്റ്റിടട് പേര് പുനഃസ്ഥാപിക്കപ്പെട്ടു.

ഇക്വാല്യൂട്ട്

ᐃᖃᓗᐃᑦ

Frobisher Bay
City of Iqaluit
Skyline of ഇക്വാല്യൂട്ട്
പതാക ഇക്വാല്യൂട്ട്
Flag
Official seal of ഇക്വാല്യൂട്ട്
Seal
ഇക്വാല്യൂട്ട് is located in Nunavut
ഇക്വാല്യൂട്ട്
ഇക്വാല്യൂട്ട്
Location of Iqaluit
ഇക്വാല്യൂട്ട് is located in Canada
ഇക്വാല്യൂട്ട്
ഇക്വാല്യൂട്ട്
ഇക്വാല്യൂട്ട് (Canada)
Coordinates: 63°44′55″N 068°31′11″W / 63.74861°N 68.51972°W / 63.74861; -68.51972
CountryCanada
TerritoryNunavut
RegionQikiqtaaluk
Electoral districtsIqaluit-Manirajak
Iqaluit-Niaqunnguu
Iqaluit-Sinaa
Iqaluit-Tasiluk
Settled1942
Village status1974
Town status1980
City status19 April 2001
സ്ഥാപകൻNakasuk
ഭരണസമ്പ്രദായം
 • MayorKenny Bell[1]
 • MLAsAdam Arreak-Lightstone
Pat Angnakak
Elisapee Sheutiapik
George Hickes
വിസ്തീർണ്ണം
 • ആകെ52.50 ച.കി.മീ.(20.27 ച മൈ)
 • Population Centre9.55 ച.കി.മീ.(3.69 ച മൈ)
ജനസംഖ്യ
 (2016)[7][8]
 • ആകെ7,740
 • ജനസാന്ദ്രത150/ച.കി.മീ.(380/ച മൈ)
 • Population Centre
7,082
 • Population Centre density740/ച.കി.മീ.(1,900/ച മൈ)
Demonym(s)Iqalummiut
സമയമേഖലUTC−05:00 (EST)
 • Summer (DST)UTC−04:00 (EDT)
Canadian Postal code
X0A 0H0, X0A 1H0
ഏരിയ കോഡ്867
Telephone Exchanges222 (mobile), 975, 979
NTS Map025N10
GNBC CodeOATRP
വെബ്സൈറ്റ്iqaluit.ca

വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ രണ്ട് പ്രത്യേക പ്രദേശങ്ങളായി വിഭജിക്കപ്പെട്ടതിന് ശേഷം 1999 ൽ ഇക്വാല്യൂട്ട് നഗരം നുനാവട്ടിന്റെ തലസ്ഥാനമായി നിശ്ചയിക്കപ്പെട്ടു. ഈ സംഭവത്തിനുമുമ്പ്, ഇക്വാല്യൂട്ട് നഗരം കനേഡിയൻ ആർട്ടിക്കിന് അല്ലെങ്കിൽ കാനഡയ്ക്ക് പുറത്ത് തീരെ അറിയപ്പെടാതിരുന്നതും ജനസംഖ്യയും സാമ്പത്തിക വളർച്ചയും വളരെ പരിമിതവുമായ ഒരു ചെറിയ നഗരമായിരുന്നു. നഗരത്തിന്റെ നുനാവട്ടിലെ ബാക്കി ഭാഗങ്ങളെപ്പോലെ, കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് റോഡുകളോ റെയിൽപ്പാതകളോ കപ്പലുകൾവഴിയുള്ള ബന്ധമോ ഇല്ലാതെയുള്ള ഒറ്റപ്പെട്ട് നിലനിൽക്കുന്നതും ചെലവേറിയ ഇറക്കുമതി വിതരണത്തെ ഏറെ ആശ്രയിക്കുന്നതുമായിരുന്നു ഇതിന് കാരണം.

2016 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 7,740 ആണ് (ജനസംഖ്യാ കേന്ദ്രം: 7,082). ഇത് 2011 ലെ സെൻസസിനെ അപേക്ഷിച്ച് 15.5 ശതമാനം വർധനവു കാണിക്കുന്നു. കാനഡയിലെ മറ്റേതൊരു തലസ്ഥാന നഗരത്തേക്കാളും ഏറ്റവും കുറഞ്ഞ ജനസംഖ്യയാണ് ഇക്വാല്യൂട്ടിലുള്ളത്.[7]

  1. Brown, Beth (October 28, 2019). "Kenny Bell is Iqaluit's new mayor as municipal elections held across Nunavut". CBC News. Retrieved April 23, 2020.
  2. "Council Members". City.iqaluit.nu.ca. Archived from the original on 2011-05-10. Retrieved 2011-03-02.
  3. Results for the constituency of Iqaluit-Manirajak Archived 2013-11-13 at the Wayback Machine. at Elections Nunavut
  4. Results for the constituency of Iqaluit-Niaqunnguu Archived 2013-11-14 at the Wayback Machine. at Elections Nunavut
  5. Results for the constituency of Iqaluit-Sinaa Archived 2013-11-13 at the Wayback Machine. at Elections Nunavut
  6. Results for the constituency of Iqaluit-Tasiluk Archived 2013-11-14 at the Wayback Machine.
  7. 7.0 7.1 7.2 "Census Profile, 2016 Census". Statistics Canada. Archived from the original on 2017-03-04. Retrieved 2017-03-02.
  8. 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PopCenCensus എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Elevation at airport. Canada Flight Supplement. Effective 0901Z 7 ഡിസംബർ 2017 to 0901Z 1 ഫെബ്രുവരി 2018.
  10. "Iqaluit | Nunavut, Canada" (in ഇംഗ്ലീഷ്). Archived from the original on 2017-09-18. Retrieved 2017-09-17. {{cite news}}: Unknown parameter |encyclopedia= ignored (help)
"https://ml.wikipedia.org/w/index.php?title=ഇക്വാല്യൂട്ട്&oldid=3750126" എന്ന താളിൽനിന്ന് ശേഖരിച്ചത്