ഇക്വഡോറിലെ വിദ്യാഭ്യാസം
ഇക്വഡോറിയൻ വിദ്യാഭ്യാസം ഇക്വഡോർ സർക്കാറിന്റെ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നു. അതനുസരിച്ച്, എല്ലാ കുട്ടികളും അടിസ്ഥാനപരമായ കഴിവ് ആർജ്ജിക്കുന്നതുവരെ സ്കൂളിൽ പോകണം എന്നു നിഷ്കർഷിച്ചിരിക്കുന്നു. 9 വർഷമാണ് ഇത്തരത്തിൽ അടിസ്ഥാനവിദ്യാഭ്യാസത്തിനായി കുട്ടികൾക്കു ലഭിക്കുന്നത്.
പ്രാഥമികവിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും
തിരുത്തുക2006 മുതൽ ജി ഡി പിയുടെ വലിയ ഒരു ഭാഗം പൊതുവിദ്യാഭ്യാസത്തിനായി ഇക്വഡോർ ചിലവിട്ടുവരുന്നുണ്ട്.
1996 ൽ 96.9 % ആണ് പ്രാഥമിക തലത്തിലെ സ്കൂളിൽ ചേരുന്നതിന്റെ നിരക്ക്. 71.8% കുട്ടികൾ അഞ്ചാം ഗ്രേഡ് വരെ സ്കൂളിൽ തങ്ങുന്നു.
തൃതീയ തലം
തിരുത്തുകഇക്വഡോറിലെ 2008ലെ ഭരണഘടന
തിരുത്തുക2008ലെ ഭരണഘടനാഭേദഗതിയനുസരിച്ച്, പൊതുസർവ്വകലാശാലകളിൽ ട്യൂഷൻ നിരോധിച്ചിട്ടുണ്ട്.[3][4] 2012 മുതൽ രാജ്യത്തിന്റെ 29 സർവ്വകലാശാലകളിൽ ഒരു യോഗ്യതാപരീക്ഷ നടത്തി വേണം അർഹരായ കുട്ടികൾക്ക് പ്രവേശനം നൽകാൻ.[5]
ഇതും കാണൂ
തിരുത്തുക- List of universities in Ecuador
അവലംബം
തിരുത്തുക- ↑ Ministry of Education Information System (SIME) ecuadorconsultas.com
- ↑ (SIME) Ministry of Education Information System Archived 2018-02-18 at the Wayback Machine. adictoec.com
- ↑ Ponce, Juan; Loayza, Yessenia (2012). "Elimination of User-fees in Tertiary Education: A Distributive Analysis for Ecuador". International Journal of Higher Education. 1 (1). doi:10.5430/ijhe.v1n1p138.
- ↑ Neuman, William (19 March 2012). "'Garage Universities' Are Bracing for School Reform". The New York Times. p. A7.
- ↑ [1] The largest mega-diversity on the planet makes it home in Ecuador, the center of the world. With a privileged climate and the most breathtaking landscapes, the essence of Latin America merged to create a unique and unforgettable destination. Islands, rainforest, Andes and seas, 4 worlds are waiting for you.