ഇക്കിൾ
വക്ഷസ്സും ഉദരവും തമ്മിൽ വേർതിരിക്കുന്ന പേശീഭിത്തിയുടെ അനിയന്ത്രിതവും പെട്ടെന്നുള്ളതുമായ സങ്കോചം കൊണ്ടുണ്ടാവുന്ന പ്രത്യേക ശാരീരികാവസ്ഥയാണ് ഇക്കിൾ. ഇക്കിളിനോടൊപ്പം ഒരു പ്രത്യേക ശബ്ദവും ഉണ്ടാകാറുണ്ട്. എല്ലാവർക്കും ഇടക്കിടക്ക് ഇക്കിളുണ്ടാവാറുണ്ട്. ഇതൊരു അനൈച്ഛികചേഷ്ടയാണ്.[1]
ഇക്കിൾ | |
---|---|
സ്പെഷ്യാലിറ്റി | ഓട്ടോറൈനോലാറിംഗോളജി |
കാരണങ്ങൾ
തിരുത്തുകഇക്കിളിനു പലകാരണങ്ങളുണ്ട്. വളരെ ധൃതിപിടിച്ചു ഭക്ഷണം കഴിക്കുന്നതും ദഹനനാളിയിലെയും ശ്വസനേന്ദ്രിയത്തിലെയും തകരാറുകളും ഇക്കിളിനു കാരണമായേക്കാം. ചില രോഗങ്ങൾ കാരണവും ഇക്കിൾ ഉണ്ടാവാറുണ്ട്.
പരിഹാരങ്ങൾ
തിരുത്തുകസാധാരണയായി ഏതാനും മിനുറ്റുകൾ മാത്രമേ ഇക്കിൾ നീണ്ടുനിൽക്കാറുള്ളൂ. കൂടുതൽ സമയം നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ കാണുന്നതാണ് നല്ലത്.
ഏതാനും പ്രാവശ്യം ദീർഘമായി ശ്വസിക്കുന്നതും ഒരു ഗ്ലാസ് വെള്ളം വളരെ സാവധാനത്തിൽ കുടിക്കുന്നതും ഫലപ്രദമായ പരിഹാരമാർഗ്ഗമാണ്.
ഇതും കാണുക
തിരുത്തുക- Cough
- Thumps, a more serious form of hiccups found in equines
- Getting the wind knocked out of you
- Mr. Hiccup
- Sneeze
- Yawn
അവലംബങ്ങൾ
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- Provine, Robert R. Curious Behavior: Yawning, Laughing, Hiccupping, and Beyond (Harvard University Press; 2012) 246 pages; examines the evolutionary context for humans
- Shubin, Neil (February 2008). "Fish Out of Water". Natural History. 117 (1): 26–31. INIST:19986878. – hiccup related to reflex in fish and amphibians.
ബാഹ്യ ലിങ്കുകൾ
തിരുത്തുകClassification | |
---|---|
External resources |
- BBC News: Why we hiccup
- WIRED: The Best Cure for Hiccups: Remind Your Brain You’re Not a Fish
- Cymet TC (June 2002). "Retrospective analysis of hiccups in patients at a community hospital from 1995–2000". J Natl Med Assoc. 94 (6): 480–3. PMC 2594386. PMID 12078929.
- WebMD: Hiccups