ഇംറുൽ ഖൈസ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഏപ്രിൽ 2018) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇംറുൽ ഖൈസ് (Arabic: امرؤ القيس بن حُجر بن الحارث الكندي) ആറാം നൂറ്റാണ്ടിലെ അറബി കവികളിൽ പ്രമുഖനായിരുന്നു. ക്രി, 501 ൽ കിൻദ ഗോത്രത്തിൽ ജനനം. പിതാവ് ഹുജ്റ് ബിൻ ഹാരിസ് നജ്ദിലെ രാജാവായിരുന്നു. അറബി ചരിത്രത്തിലെ ഏറ്റവും മഹാനായ കവിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മരണം ക്രി. 540 ൽ.[1][2]
ഇംറുൽ ഖൈസ് | |
---|---|
ജനനം | Hunduz bin Hujr al-kindi 0501 Saudi Arabia |
മരണം | 544 (വയസ്സ് 42–43) |
തൊഴിൽ | കവി |
ഭാഷ | അറബി |
ബന്ധുക്കൾ | Muhalhil (uncle) |