ആ ദയ ശ്രീ
ത്യാഗരാജസ്വാമികൾ ആഹിരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആ ദയ ശ്രീ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകആദയ ശ്രീ രഘുവര ! നേഡേല രാദയ?
ഓ ദയാംബുധി ! നീ(കാദയ)
അനുപല്ലവി
തിരുത്തുകമോദമുതോ സദ്ഭക്തി മർമമുനു ബോധന
ജേസി സദാ ബ്രോചിന നീ(കാദയ)
ചരണം
തിരുത്തുകനിന്നു തിട്ടികൊട്ടി ഹിംസബെട്ടിന
ദന്നിയു നന്നന ലേദാ ?
എന്നരാനി നിന്ദല ദാലുമനി
മന്നിംചക ലേദാ ?
അന്നമു താംബൂല മൊസഗി
ദേഹമു മിന്നജേയ ലേദാ?
കന്നതല്ലി ദണ്ഡ്രിമേമനുചു ത്യാഗരാജനികി
ബരവസ മീ ലേദാ?
നീ (കാദയ)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - A daya shri". Retrieved 2021-07-09.
- ↑ "Aa Daya Shree raghuvara nedela | Classical Lyrics" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-09. Retrieved 2021-07-09.