ആൾവാർ ഗുൾസ്റ്റ്രാന്റ് (5 June 1862 – 28 July 1930) സ്വീഡ്നിലെ നേത്രരോഗചികിത്സകനും കണ്ണട നിർമ്മാണ വിദഗ്ദ്ധനുമായിരുന്നു.

Allvar Gullstrand
ജനനം(1862-06-05)5 ജൂൺ 1862
മരണം28 ജൂലൈ 1930(1930-07-28) (പ്രായം 68)
ദേശീയതSweden
പുരസ്കാരങ്ങൾNobel Prize in Physiology or Medicine in 1911
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംOphthalmology
സ്ഥാപനങ്ങൾUniversity of Uppsala

സ്വീഡനിലെ ലാൻഡ്സ്ക്രോണയിൽ ജനിച്ച ആൾവാർ ഗുൾസ്റ്റ്രാന്റ് സ്വീഡനിലെ ഉപ്പ്സാല സർവകലാശാലയിൽ നേത്രരോഗവിദഗ്ദ്ധനും പ്രൊഫസ്സറും ആയിരുന്നു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആൾവാർ_ഗുൾസ്റ്റ്രാന്റ്&oldid=3315653" എന്ന താളിൽനിന്ന് ശേഖരിച്ചത്