ആൽഫ്രഡ് ദ്വീപ് വടക്കൻ കനേഡിയൻ ആർട്ടിക്കിനുള്ളിൽ നുനാവട്ടിന്റെ ക്വിക്കിക്താലുക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്തതും, ക്രമരഹിതമായ ആകൃതിയിലുള്ളതുമായ ഒരു ദ്വീപാണ്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 24 മീറ്ററോളം (79 അടി) ഉയരത്തിൽ[1] സ്ഥിതിചെയ്യുന്ന ഇത്, ഫ്യൂറി ആൻഡ് ഹെക്ല കടലിടുക്കിൽ, പ്രധാന കരയിലെ മെൽവില്ലെ ഉപദ്വീപിന് വടക്ക് വശത്തായും, ബാഫിൻ ദ്വീപിന് തെക്കുമായി സ്ഥിതിചെയ്യുന്നു.

ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ് is located in Nunavut
ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ് is located in Canada
ആൽഫ്രഡ് ദ്വീപ്
ആൽഫ്രഡ് ദ്വീപ്
Geography
LocationNorthern Canada
Coordinates69°52′7.23″N 85°19′51.63″W / 69.8686750°N 85.3310083°W / 69.8686750; -85.3310083 (Alfred Island)
Archipelagoആർട്ടിക് ദ്വീപസമൂഹം
Highest elevation24 m (79 ft)
Administration
കാനഡ
Territoryനുനാവട്
RegionQikiqtaaluk
Demographics
PopulationUninhabited
  1. "Alfred Island ca. 24 m". geonames.org. Retrieved 2008-11-28.
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_ദ്വീപ്&oldid=3935432" എന്ന താളിൽനിന്ന് ശേഖരിച്ചത്