ആൽഫ്രഡ് കേർ

ജര്‍മ്മനിയിലെ രചയിതാവ്

ആൽഫ്രഡ് കേർ (né കെംപ്നെർ; 25 ഡിസംബർ 1867 - 12 ഒക്ടോബർ 1948, )[1] കുൾടർപാപ്സ്റ്റ് (Kulturpapst) ("Culture Pope") എന്ന തൂലികാനാമത്തിലറിയപ്പെട്ടിരുന്ന ജൂതവംശത്തിൽപ്പെട്ട ജർമ്മൻ തീയറ്റർ വിമർശകനും എഴുത്തുകാരനുമായിരുന്നു.

Alfred Kerr
Alfred Kerr
Lovis Corinth (1907)
ജനനം
Alfred Kempner

(1867-12-25)25 ഡിസംബർ 1867
മരണം12 ഒക്ടോബർ 1948(1948-10-12) (പ്രായം 80)
തൊഴിൽAuthor and theatre critic
ജീവിതപങ്കാളി(കൾ)
Ingeborg Thormählen
(m. 1917; died 1918)

Julia Weismann
(m. 1920)
കുട്ടികൾMichael Kerr
Judith Kerr
(second marriage)
ബന്ധുക്കൾMatthew Kneale (grandson)
Tacy Kneale (granddaughter)

ജീവചരിത്രം

തിരുത്തുക

യൂത്ത് സിലെസിയയിലെ ബ്രെസ്ലൗയിലുള്ള ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന രണ്ട് കുട്ടികളിൽ ഒരാളായിരുന്നു കെർ. പിതാവ് മേയർ എമ്മാനുവേൽ കെംപർനർ ഒരു വൈൻ ട്രേഡറും ഫാക്ടറി ഉടമയുമായിരുന്നു. ആൽഫ്രഡ് കെർ 1887- ൽ കെർ എന്ന പേര് സ്വീകരിച്ചു. 1909- ൽ ഈ മാറ്റം ഔദ്യോഗികമായാരംഭിച്ചു. അദ്ദേഹം ബെർലിനിൽ എറിക്ക് ഷ്മിത്റ്റെറോടൊപ്പം സാഹിത്യം പഠിക്കുകയും തിയോഡോർ ഫോൻടേൻ അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു.[2]ആൽഫ്രഡ് കെർ പിന്നീട് നിരവധി പത്രങ്ങളിലും മാസികകളിലും നിരൂപകനായി പ്രവർത്തിച്ചു. പ്രസാധകനായ പോൾ കാസ്സിയർ 1910 -ൽ ആർട്ടിസ്റ്റ് റിവ്യൂ പാൻ സ്ഥാപിച്ചു.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Out of the Hitler Time trilogy (When Hitler Stole Pink Rabbit, Bombs on Aunt Dainty (originally published as The Other Way Round) and A Small Person Far Away) (1971, 1975 and 1987 respectively) Judith Kerr
  • United States Holocaust Memorial Museum – Alfred Kerr
  • German Writers in French Exile, 1933–1940, by Martin Mauthner (London: 2007), ISBN 9780853035404.
  • As Far As I Remember. Hart Publishing, Oxford and Portland/Oregon 2002, ISBN 1-901362-87-6 Michael Kerr
  1. As Far As I Remember (paperback ed.). Hart Publishing. 2002. p. 5. ISBN 1-84113-565-8.
  2. "Sir Michael Kerr". Daily Telegraph obituary of Alfred Kerr's son. 23 April 2002. Retrieved 6 March 2016.
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_കേർ&oldid=2888326" എന്ന താളിൽനിന്ന് ശേഖരിച്ചത്