ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നേടിയ രസതന്ത്രജ്ഞനും അധ്യാപകനുമാണ് ആർ.ബി. സുനോജ്.

ആർ.ബി. സുനോജ്
ജനനം
സുനോജ്

തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽശാസ്ത്രജ്ഞൻ, അധ്യാപകൻ
അറിയപ്പെടുന്നത്ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം

ജീവിതരേഖ

തിരുത്തുക

കേരള സർവകലാശാലയിൽ നിന്ന് ഗോൾഡ് മെഡലോടെ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. മുംബൈ ഐ.ഐ.ടി.യിലെ രസതന്ത്രവിഭാഗം പ്രൊഫസറാണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നിന്ന് ഡോക്ടറേറ്റും അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് പോസ്റ്റ് ഡോക്ടറേറ്റും നേടി. കെമിക്കൽ സയൻസ് വിഭാഗത്തിൽ 2019 ൽ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നേടി.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  • ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം
  1. http://ssbprize.gov.in/Content/AwardeeList.aspx

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർ.ബി._സുനോജ്&oldid=3669842" എന്ന താളിൽനിന്ന് ശേഖരിച്ചത്