ആർ.കെ. ശ്രീകണ്ഠൻ
കർണാടകത്തിലെ ശെമ്മാങ്കുടി എന്നറിയപ്പെട്ടിരുന്ന പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞനായിരുന്നു രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ എന്ന ആർ.കെ. ശ്രീകണ്ഠൻ. 94-ആമത്തെ വയസ്സിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്ത് വെച്ച് അന്തരിച്ചു. [1][2]
ആർ.കെ. ശ്രീകണ്ഠൻ ಆರ್. ಕೆ. ಶ್ರೀಕಂಠನ್ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | രുദ്രപട്ടണ കൃഷ്ണശാസ്ത്രി ശ്രീകണ്ഠൻ |
ജനനം | 1920 ഹാസൻ |
ഉത്ഭവം | കർണ്ണാടക, ഇന്ത്യ |
മരണം | 2014 ഫെബ്രുവരി 19 ശേഷാദ്രിപുരം, ബാംഗ്ലൂർ |
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | കർണാടക സംഗീതജ്ഞൻ, ആകാശവാണിയിൽ ഗായകൻ |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മഭൂഷൺ (1995)
- കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം
- കർണാടക സംഗീതനൃത്ത അക്കാദമി പുരസ്‌കാരം
- കേരളസർക്കാറിന്റെ സ്വാതി പുരസ്‌കാരം
- ചെമ്പൈ സ്വാമി പുരസ്‌കാരം (2013, സെപ്റ്റംബർ 3)
അവലംബങ്ങൾ
തിരുത്തുക- ↑ "സംഗീതജ്ഞൻ ആർ .കെ. ശ്രീകണ്ഠൻ". മാതൃഭൂമി. 2014 ഫെബ്രുവരി 19. Archived from the original (പത്രലേഖനം) on 2014-02-19 08:47:45. Retrieved 2014 ഫെബ്രുവരി 19.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ "കർണ്ണാടക സംഗീതജ്ഞൻ ആർ .കെ. ശ്രീകണ്ഠൻ അന്തരിച്ചു". മലയാളമനോരമ. 2014 ഫെബ്രുവരി 19. Archived from the original (പത്രലേഖനം) on 2014-02-19 08:47:47. Retrieved 2014 ഫെബ്രുവരി 19.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help)