കേരളത്തിലെ പ്രസിദ്ധനായ ഒരു മജീഷ്യനാണ് രാമകൃഷ്ണൻ മലയത്ത് എന്ന ആർ.കെ. മലയത്ത്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ് ഇദ്ദേഹം. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഉദ്ദ്യോഗസ്ഥനായിരുന്ന മലയത്ത് സ്വയം വിരമിച്ച് മുഴുവൻ സമയ മജീഷ്യനായി മാറി. നിലമ്പൂരിൽ മാജിക് സ്കൂളും നടത്തുന്നുണ്ട്.[1] ഭാര്യ നിർമ്മല. രാഖിൽ, നികിൽ എന്നിവർ മക്കൾ. കടുത്ത നിരീശ്വരവാദിയായ ഇദ്ദേഹം അനാചാരങ്ങൾക്കെതിരെ ശബ്ദിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ഇത് മായാജാലമല്ല; ഇവരുടെ ശരീരം മഞ്ചേരി മെഡിക്കൽ കോളേജിന്". ദേശാഭിമാനി. 2013 ഓഗസ്റ്റ് 29. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "കേരള സംഗീതനാടക അക്കാദമി പുരസ്കാരങ്ങൾ". കേരള സംഗീതനാടക അക്കാദമി. Archived from the original on 2013-08-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= (help)
  3. "രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും സംഗീത നാടക അക്കാദമി അവാർഡ്". മാധ്യമം. 2012 ജനുവരി 11. Archived from the original on 2013-09-22. Retrieved 2013 സെപ്റ്റംബർ 22. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആർ.കെ._മലയത്ത്&oldid=3972363" എന്ന താളിൽനിന്ന് ശേഖരിച്ചത്