കാറ്റലോണിയയിലെ പ്രസിഡന്റാണ് ആർതർ മാസ് ഇ ഗവാറൊ (ജനനം :31 ജനുവരി 1956). നവംബർ 2010 ലെ തെരഞ്ഞെടുപ്പിൽ കൺവേർജൻസ് യൂണിയനെ (സി.ഐ.യു)പ്രതിനിധീകരിച്ചാണ് മാസ് മത്സരിച്ചത്.[2] ബാർസലോണ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

Artur Mas
129th[1] President of the Government of Catalonia
ഓഫീസിൽ
24 December 2010 – 11 January 2016
MonarchsJuan Carlos I
Felipe VI
Vice PresidentJoana Ortega
Neus Munté
മുൻഗാമിJosé Montilla
പിൻഗാമിCarles Puigdemont
First Minister of Catalonia
ഓഫീസിൽ
19 January 2001 – 20 December 2003
രാഷ്ട്രപതിJordi Pujol
മുൻഗാമിJosep Tarradellas (1937)
പിൻഗാമിJosep-Lluís Carod-Rovira
Leader of the Opposition of Catalonia
ഓഫീസിൽ
27 May 2004 – 23 December 2010
മുൻഗാമിPasqual Maragall (2003)
പിൻഗാമിJoaquim Nadal
Minister of Economy and Finance of Catalonia
ഓഫീസിൽ
30 July 1997 – 17 January 2001
രാഷ്ട്രപതിJordi Pujol
മുൻഗാമിMacià Alavedra
പിൻഗാമിFrancesc Homs Ferret
Minister of Town and Country Town and Public Works of Catalonia
ഓഫീസിൽ
15 June 1995 – 30 July 1997
രാഷ്ട്രപതിJordi Pujol
മുൻഗാമിJaume Roma
പിൻഗാമിPere Macias
വ്യക്തിഗത വിവരങ്ങൾ
ജനനം
Artur Mas i Gavarró

(1956-01-31) 31 ജനുവരി 1956  (68 വയസ്സ്)
Barcelona, Catalonia, Spain
പൗരത്വംSpanish
രാഷ്ട്രീയ കക്ഷിCatalan European Democratic Party
പങ്കാളിHelena Rakosnik
കുട്ടികൾ3
അൽമ മേറ്റർUniversity of Barcelona (BSS)
ഒപ്പ്

2012 ലെ തെരഞ്ഞെടുപ്പ്

തിരുത്തുക

സ്‌പെയിൻ വിഭജിച്ച് കാറ്റലോനിയ എന്ന രാജ്യം രൂപവത്കരിക്കണം എന്ന ആവശ്യത്തിന്റെ വക്താവായ പ്രസിഡന്റ് ആർതർ മാസിന്റെ മധ്യ വലതുപക്ഷ സി.ഐ.യു. ആണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായത്. 135 അംഗ സഭയിൽ 50 സീറ്റാണ് ഇവർക്ക്. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന തീവ്ര ഇടതുപക്ഷ ഇ.ആർ.സി.ക്ക് 21 സീറ്റുണ്ട്. കാറ്റലോനിയയെ സ്വതന്ത്ര രാജ്യമാക്കുകയെന്ന വിഷയത്തിനായിരുന്നു പ്രചാരണത്തിൽ മുൻതൂക്കം. സ്‌പെയിനിലെ ദേശീയ സർക്കാറുമായുള്ള തർക്കത്തെത്തുടർന്നാണ് പ്രസിഡന്റ്, ആർതർ മാസ് നേരത്തേ തിരഞ്ഞെടുപ്പു നടത്തിയത്. അടുത്ത കാലാവധി കഴിയുംമുമ്പ് ഈ വിഷയത്തിൽ ഹിതപരിശോധന നടത്തുമെന്ന് മാസ് പ്രഖ്യാപിച്ചിട്ടുണ്ട്.[3]

  1. "Presidents of the Generalitat". catalangovernment.eu. Generalitat de Catalunya. Retrieved 10 July 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-23. Retrieved 2012-11-27.
  3. http://www.bbc.co.uk/news/world-europe-20482719

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർതർ_മാസ്_ഇ_ഗവാറൊ&oldid=4090509" എന്ന താളിൽനിന്ന് ശേഖരിച്ചത്