ഇംഗ്ലീഷ് രസതന്ത്രശാസ്ത്രജ്ഞനും ശാസ്ത്രലേഖകനും ധാതുശാസ്ത്രജ്ഞനുമായിരുന്നു ആർതർ ഐകിൻ (19 മേയ് 1773 – 15 ഏപ്രിൽ 1854). റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി-യുടെ സ്ഥാപകാംഗം ആയിരുന്നു. 1841-ൽ ആദ്യം അദ്ദേഹം അതിന്റെ ട്രഷറർ ആവുകയും പിന്നീട് അതിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആവുകയും ചെയ്തു.

ആർതർ ഐകിൻ

Arthur Aikin (1773–1854)
ജനനം(1773-05-19)19 മേയ് 1773
മരണം15 ഏപ്രിൽ 1854(1854-04-15) (പ്രായം 80)
Hoxton, London, England
ദേശീയതBritish
അറിയപ്പെടുന്നത്Geological Society of London
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemist
സ്വാധീനങ്ങൾJoseph Priestley

ജീവിതം തിരുത്തുക

ലങ്കാഷയരിലെ വാറിങ്ടണിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് മെഡിക്കൽ ഡോക്ടറായ ജോൺ ഐകിൻ. അദ്ദേഹത്തിന്റെ അമ്മയുടെ ബന്ധത്തിലുള്ള ഒരു അമ്മായിയായിരുന്നു പേരുകേട്ട കവയിത്രിയായ അന്ന ലെറ്റീഷ്യ ബാർബൗൾഡ്. സഹോദരിയായ ലൂസി ഐകിൻ(1781–1864) ചരിത്രകാരിയായ എഴുത്തുകാരിയായിരുന്നു. ജോസഫ് പ്രീസ്റ്റ്‌ലിയുടെ കീഴിലാണ് ആർതർ ഐകിൻ രസതന്ത്രം പഠിച്ചത്.

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • Journal of a Tour through North Wales and Part of Shropshire with Observations in Mineralogy and Other Branches of Natural History (London, 1797)
  • A Manual of Mineralogy (1814; ed. 2, 1815)
  • A Dictionary of Chemistry and Mineralogy (with his brother C. R. Aikin), 2 vols. (London, 1807, 1814).

For Rees's Cyclopædia he wrote articles about Chemistry, Geology and Mineralogy, but the topics are not known.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർതർ_ഐകിൻ&oldid=3699666" എന്ന താളിൽനിന്ന് ശേഖരിച്ചത്