ആർത്തവ ശുചിത്വ ദിനം (MHD or എം എച്ച് ദിനം) എന്നത് മേയ് 28ന് നടത്തുന്ന വാർഷിക ബോധവൽക്കരണ ദിനം, അയിത്തത്തെ നീക്കാനും സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ശരിയായ ആർത്തവചക്രത്തിന്റേയും ശുചിത്വ നിർവഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കുവാനും വേണ്ടിയുള്ളതാണ്. ഇത് തുടങ്ങിയത് 2014ൽ ജർമ്മനിയിലെ സർക്കാരിതര സംഘടന വാഷ് യുണൈറ്റഡ് ആണ്. ഈ സംരംഭം ലോകമെമ്പാടുമുള്ള 270ൽ പരം സഹകാരികളുടെ കൈത്താങ്ങുണ്ട്. ഈ ദിനം പൂർണ്ണത നേടുന്നത് ലോക കൈകഴുകൽ ദിനവും, ലോക ശുചിമുറി ദിനവും ചേരുംമ്പോഴാണ്..[1] 5/28 ആയി തിരഞ്ഞെടുത്തത് ഒരു സ്ത്രീയുടെ ശരാശരി മാസമുറ 5 ദിവസവും 28 ദിവസം കൂടുമ്പോൾ ആവർത്തിക്കുന്നതുകൊണ്ടുമാണ്.

ആർത്തവ ശുചിത്വ ദിനം
ഇതരനാമംMHD , എം എച് ദിനം
ആചരിക്കുന്നത്ലോക ജനത
തരംഅന്തരാഷ്ട്രം
പ്രാധാന്യംTo break taboos surrounding menstruation, raise awareness of the importance of good menstrual hygiene management worldwide.
തിയ്യതിമെയ്28
ആവൃത്തിannual
First timeMay 28, 2014
ബന്ധമുള്ളത്Global Handwashing Day
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :7 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർത്തവ_ശുചിത്വ_ദിനം&oldid=2549912" എന്ന താളിൽനിന്ന് ശേഖരിച്ചത്