നാസയുടെ നേതൃത്വത്തിൽ ഒന്നിലധികം അന്താരാഷ്‌ട്ര, യു.എസ് ആഭ്യന്തര പങ്കാളികളുള്ള മനുഷ്യരെ ഉൾക്കൊള്ളിച്ചുള്ള ബഹിരാകാശ യാത്രാ പരിപാടിയാണ് ആർട്ടെമിസ് ദൗത്യം. 2025-ഓടെ മനുഷ്യനെ ചന്ദ്രന്റെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരിക എന്നതാണ് ആർട്ടെമിസിന്റെ പ്രാഥമിക ലക്ഷ്യം.[2][6][7] വിജയിച്ചാൽ 1972ലെ അപ്പോളോ 17-ന് ശേഷം മനുഷ്യനെ ഉൾപ്പെടുത്തി ആദ്യമായി ചന്ദ്രനിലേക്ക് പോകുന്ന ദൗത്യമായിരിക്കും ഇത്.

ആർട്ടെമിസ് ദൗത്യം
An arrowhead combined with a depiction of a trans-lunar injection trajectory forms an "A", with an "Artemis" wordmark printed underneath
Country of originUnited States
Responsible organizationNASA and partners
PurposeCrewed lunar exploration
StatusOngoing
Program history
CostUS$35 billion (2020–2024)[1]
Program duration2017–present[2]
First flightArtemis I (NET June 2022)
First crewed flightArtemis II (NET May 2024)[3]
Launch site(s)
Vehicle information
Crew vehicle
Launch vehicle(s)
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NASA puts a price on a 2024 Moon landing — US$35 billion എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1   This article incorporates text from a publication now in the public domain: "NASA: Moon to Mars". nasa.gov. NASA. Archived from the original on 5 August 2019. Retrieved 19 May 2019.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sn-20211109 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Gebhardt, Chris (6 April 2017). "NASA finally sets goals, missions for SLS — multi-step plan to Mars". NASASpaceFlight.com. Archived from the original on 21 August 2017. Retrieved 21 August 2017.
  5. Grush, Loren (18 July 2019). "NASA's daunting to-do list for sending people back to the Moon". The Verge. Archived from the original on 7 December 2019. Retrieved 28 August 2019.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ars-lunar-outpost എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Sheetz, Michael (2021-11-09). "NASA delays astronaut moon landing to 2025". CNBC (in ഇംഗ്ലീഷ്). Retrieved 2021-11-23.
"https://ml.wikipedia.org/w/index.php?title=ആർട്ടെമിസ്&oldid=3965907" എന്ന താളിൽനിന്ന് ശേഖരിച്ചത്