ആൻ റാഡ്ക്ലിഫ്
ആൻ റാഡ്ക്ലിഫ് (9 ജൂലേ 1764 – 7 ഫെബ്രുവരി 1823) ഇംഗ്ലിഷ് എഴുത്തുകാരിയും ഗോഥിക്ക് നോവൽ ആദ്യമായി എഴുതിയ വനിതയുമാണ്. അവരുടെ സ്റ്റൈൽ അവരുടെ കാല്പനികതയിൽ അധിഷ്ഠിതമാണ്. ഭൂപ്രദേശങ്ങളുടെ വിവരണം, നീണ്ട യാത്രാസീനുകൾ, എങ്കിലും ഗോഥിക് അംശം ഇവയിൽ വരുന്നത് അവരുടെ പ്രകൃത്യാതീതവിവരണങ്ങളിൽനിന്നുമാണ്. [1]
ആൻ റാഡ്ക്ലിഫ് | |
---|---|
ജനനം | Holborn, London, England | 9 ജൂലൈ 1764
മരണം | 7 ഫെബ്രുവരി 1823 | (പ്രായം 58)
തൊഴിൽ | Novelist |
ദേശീയത | English |
Genre | Gothic |
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- The Castles of Athlin and Dunbayne (1 vol.) 1789
- A Sicilian Romance (2 vols.) 1790
- The Romance of the Forest (3 vols.) 1791
- The Mysteries of Udolpho (4 vols.) 1794
- The Italian (3 vols.) 1797
- Gaston de Blondeville (4 vols.) 1826
അവലംബം
തിരുത്തുക- ↑ The British Library Retrieved 12 November 2016.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Cody, David (July 2000). "Ann Radcliffe: An Evaluation". The Victorian Web: An Overview. Retrieved 1 December 2010.
- "Ann Radcliffe". Brooklyn College English Department. 9 May 2003. Retrieved 15 June 2015.
- Norton, Rictor (1999). Mistress of Udolpho: The Life of Ann Radcliffe.
- Rogers, Deborah (1996). A Biography of Radcliffe. ISBN 978-0-313-28379-6.