ഒരു നോർവീജിയൻ സാമൂഹിക നരവംശശാസ്ത്രജ്ഞനായിരുന്നു ആൻ മാർട്ടിൻ ക്ലോസെൻ (19 ഡിസംബർ 1927 - 15 ജൂൺ 2018).

Arne Martin Klausen
ജനനം(1927-12-19)19 ഡിസംബർ 1927
Porsgrunn, Norway
മരണം15 ജൂൺ 2018(2018-06-15) (പ്രായം 90)
ദേശീയതNorwegian
തൊഴിൽSocial anthropologist

ക്ലോസ് മാർട്ടിനിയസ് ക്ലോസന്റെയും അന്ന ഓൾസന്റെയും മകനായി പോർസ്ഗ്രൂണിൽ ക്ലോസെൻ ജനിച്ചു. 1973 മുതൽ ഓസ്ലോ സർവകലാശാലയിൽ പ്രൊഫസറായി നിയമിതനായി. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളിൽ കേരളത്തിലെ ഇന്തോ-നോർവീജിയൻ പ്രോജക്ടുിനെ സംബന്ധിച്ച പഠനം, Kerala Fishermen and the Indo-Norwegian Pilot Project ശ്രദ്ധേയമാണ്. 1994 ലെ ലില്ലെഹാമറിൽ നടന്ന വിന്റർ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളും ഉൾപ്പെടുന്നു. നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആന്റ് ലെറ്റേഴ്സിലെ അംഗമാണ്.

  1. https://nbl.snl.no/Arne_Martin_Klausen
"https://ml.wikipedia.org/w/index.php?title=ആൻ_മാർട്ടിൻ_ക്ലോസൻ&oldid=3565435" എന്ന താളിൽനിന്ന് ശേഖരിച്ചത്