ആൻറണി ബർക്കിലി കോക്സ് (ജീവിതകാലം : 5 ജൂലൈ 1893 – 9 മാർച്ച് 1971) ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണ നോവൽ എഴുത്തുകാരനായിരുന്നു. ഫ്രാൻസിസ് ഇലെസ്, ആൻറണി ബർക്കിലി, എ. മോൺമൌത്ത് പ്ലാറ്റ്സ് എന്നിങ്ങനെ വിവിധ തൂലികാനാമങ്ങളിൽ അദ്ദേഹം ഗ്രന്ഥരചന നിർവ്വഹിച്ചിരുന്നു.

Anthony Berkeley Cox
1911 ൽ ഷേർ‌ബോൺ സ്കൂളിൽ ആന്റണി ബെർക്ക്ലി കോക്സ്
ജനനം(1893-07-05)5 ജൂലൈ 1893
Watford, England
മരണം9 മാർച്ച് 1971(1971-03-09) (പ്രായം 77)
മറ്റ് പേരുകൾFrancis Iles, Anthony Berkeley and A. Monmouth Platts
തൊഴിൽcrime writer

ജീവിതരേഖ

തിരുത്തുക

ആൻറണി ബർക്കിലി കോക്സ് 1893 ൽ വാറ്റ്‍ഫോർഡിൽ ജനിച്ചു. ഷെർബോൺ സ്കൂളിലും ഒൿസ്‍ഫോർഡിലെ യൂണിവേഴ്സിറ്റി കോളജിലുമാണ് അദ്ദേഹം വിദ്യാഭ്യാസം ചെയ്തത്. ഒന്നാം ലോകമഹായുദ്ധകാലത്ത്. ബ്രിട്ടീഷ് കരസേനയിൽ സൈനികസേവനം ചെയ്തതിനുശേഷം പത്രപ്രവർത്തകനായി "Punch"[1] "The Humorist" തുടങ്ങിയ മാഗസിനുകളിൽ അനേകവർഷങ്ങൾ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിൻറെ ആദ്യനോവലായ "The Layton Court Mystery", 1925 ൽ പേരില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നോവലിലൂടെ റോജർ‌ ഷെറിങ്ഹാം എന്ന പ്രഗല്ഭനായ കുറ്റാന്വേഷകനെ അവതരിപ്പിക്കുകയും "Poisoned Chocolates Case" എന്ന ക്ലാസിക് നോവലിലുൾപ്പെടെ ഗ്രന്ഥകർത്താവിൻറെ നിരവധി നോവലുകളിൽ ഈ കഥാപാത്രം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. സമകാലികരായ കുറ്റാന്വേഷണനോവലെഴുത്തുകാരായിരുന്ന അഗതാ ക്രിസ്റ്റി, ഫ്രീമാൻ വിൽസ് ക്രോഫ്റ്റ്‍സ് മറ്റു പ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റുകൾ എന്നിവരുമായി ചേർന്ന് ബർക്കിലി ലണ്ടനിൽ ലെജൻററി ഡിറ്റക്ഷൻ ക്ലബ്ബ് സ്ഥാപിച്ചിരുന്നു.

അദ്ദേഹത്തിൻറെ 1932 ലെ നോവലായ (ഫ്രാൻസിസ് ഇലെസ് എന്ന തൂലികാനാമത്തിൽ) Before the Fact നെ ആസ്പദമാക്കി 1941 ൽ ആൽഫ്രഡ് ഹിച്ച്കോക്ക് സംവിധാനം ചെയ്ത് കാരി ഗ്രാൻറ്, ജോവാൻ ഫോണ്ടെയിൻ എന്നിവരഭിനയിച്ച ചലച്ചിത്രം Suspicion എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. അതുപോലെതന്നെ "Trial and Error" എന്ന നോവലിനെ ആസ്പദമാക്കി 1941 ൽ "Flight From Destiny" എന്ന ചലച്ചിത്രവും പുറത്തിറങ്ങിയിരുന്നു.

നോവലുകളും കഥകളും

തിരുത്തുക

പേരില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ടത്

തിരുത്തുക
  • The Layton Court Mystery (Herbert Jenkins, 1925)

"The Layton Court mystery" യുടെ രചയിതാവ് എന്ന പേരിൽ

തിരുത്തുക
  • The Wychford Poisoning Case (Collins, 1926)

ആൻറണി ബർക്കിലി എൻ്ന പേരിൽ

തിരുത്തുക
  • Roger Sheringham and the Vane Mystery [US title: The Mystery at Lovers' Cave] (1927)
  • The Silk Stocking Murders (1928)
  • The Poisoned Chocolates Case (1929)
  • The Second Shot (1930)
  • Top Storey Murder (1931)
  • Murder in the Basement (1932)
  • Jumping Jenny [US title: Dead Mrs. Stratton] (1933)
  • Panic Party [US title: Mr Pidgeon's Island] (1934)
  • The Roger Sheringham Stories (1994); limited edition of 95 copies. It includes:
  • "The Avenging Chance"
  • "White Butterfly"
  • "Perfect Alibi"
  • "The Wrong Jar"
  • "Mr. Bearstowe Says..."
  • "The Body's Upstairs" (a brief parody)
  • Double Bluff
  • Razor-Edge" and "Red Anemones" (These are earlier versions of "Mr. Bearstowe Says...". "Red Anemones" is a radio script.)
  • Temporary Insanity" (a stage play adapted from The Layton Court Mystery)
  • Direct Evidence" (an earlier version of "Double Bluff")[2]
  • The Avenging Chance and Other Mysteries from Roger Sheringham's Casebook (2004); 2nd edition with an additional story, Crippen & Landru, 2015. It includes the first seven of The Roger Sheringham Stories listed above, and:
  • "The Mystery of Horne's Copse"
  • "Unsound Mind"
  • "The Bargee's Holiday"

The books listed thus far are the ones featuring amateur detective Roger Sheringham.

മറ്റു നോവലുകൾ

തിരുത്തുക
  • Professor On Paws (1926)
  • Mr Priestley's Problem [US title: The Amateur Crime] (1927)
  • The Piccadilly Murder (1929)
  • The Floating Admiral (1931) (written in collaboration with eleven members of the Detection Club)
  • Not to Be Taken [US title: A Puzzle in Poison] (1937)
  • Trial and Error (1937)
  • Death in the House (1939)
  • The Scoop and Behind the Screen (1983) (Originally published in The Listener (1931) and (1930), both written by members of the Detection Club)

സമാഹരിക്കാത്ത ചെറുകഥകൾ

തിരുത്തുക
  • "Mr Simpson Goes to the Dogs" (1934)
  • "The Policeman Only Taps Once" (1936)
  • "Publicity Heroine'" (1936)

ഫ്രാൻസിസ് ഇലെസ് എന്ന തൂലികാനാമത്തിൽ

തിരുത്തുക

നോവലുകൾ

തിരുത്തുക

ചെറുകഥകൾ

തിരുത്തുക
  • "Outside the Law" (1934)
  • "Dark Journey" (1935)
  • "It Takes Two to Make a Hero'" (1943)

എ. മോൺമൌത്ത് പ്ലാറ്റ്സ് എന്ന തൂലികാനാമത്തിൽ

തിരുത്തുക
  • Cicely Disappears (1927)
  1. "Article on Anthony Berkeley". Archived from the original on 2016-03-03. Retrieved 2017-04-27.
  2. Turnbull, Malcolm J. (1996). Elusion Aforethought: The Life and Writing of Anthony Berkeley Cox.
"https://ml.wikipedia.org/w/index.php?title=ആൻറണി_ബർക്കിലി_കോക്സ്&oldid=3778237" എന്ന താളിൽനിന്ന് ശേഖരിച്ചത്