ആൻഡ്രിയ ബൊവെൻ
ആൻഡ്രിയ ലോറൻ ബൊവൻ (ജനനം: മാർച്ച് 4, 1990) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. ലെസ് മിസറബിൾസ്, ദ സൌണ്ട് ഓഫ് മ്യൂസിക് ഉൾപ്പെടെയുള്ള ബ്രോഡ്വേ മ്യൂസിക്കലുകളിലൂടെയാണ് ആൻഡ്രിയ ബൊവെൻ തൻറെ അഭിനയജീവിതം ആരംഭിക്കുന്നത്. 2004 ൽ, എബിസി കോമഡി-നാടക പരമ്പരയായ ഡെസ്പെറേറ്റ് ഹൌസ്വൈവ്സിൽ ജൂലി മേയർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആൻഡ്രിയ 2008 വരെ സ്ഥിരമായ വേഷത്തിൽ അഭിനയിച്ചു. ആൻഡ്രിയ ബൊവെൻ പിന്നീട് ലൈഫ് ടൈം ടെലിവിഷൻറെ നിരവധി ടെലിവിഷൻ സിനിമകളിൽ അഭിനയിച്ചു.
ആൻഡ്രിയ ബൊവൻ | |
---|---|
ജനനം | Columbus, Ohio, U.S. | മാർച്ച് 4, 1990
തൊഴിൽ | Actress |
സജീവ കാലം | 1996–present |
ജീവിതരേഖ
തിരുത്തുകഒഹായോയിലെ കൊളംബസിലാണ് ആൻഡ്രിയ ബൊവെൻ ജനിച്ചത്. വെൽഷ് വംശപരമ്പരയിലുള്ളവരാണ്. അഭിനയരംഗത്തു സജീവമായുള്ള ഗ്രഹാം ബോവൻ, അലക്സ് ബോവൻ, കാമറൂൺ ബോവൻ, ജെസ്സിക്ക ബോവെൻ, ജില്ലിയാൻ ബോവൻ എന്നിവരുടെ ഇളയ സഹോദരിയാണ് ആൻഡ്രിയ ബൊവെൻ.[1] അവർ ന്യൂയോർക്കിലെ പ്രൊഫഷണൽ പെർഫോർമിംഗ് ആർട്സ് സ്കൂളിൽ തൻറെ ആത്മസുഹൃത്തായ സാറാ ഹൈലാൻഡിനൊപ്പം ചേർന്നു.
1996-ൽ ലെസ് മിസറബിൾസ് എന്ന മ്യൂസിക്കലിൽ യംഗ് കോസെറ്റ്/യംഗ് എപോണിൻ ആയി ബ്രോഡ്‌വേയിലൂടെ അരങ്ങേറ്റം കുറിച്ചു. ആറാമത്തെ വയസ്സിൽ, ഈ വേഷം ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു അവർ. 1996 മുതൽ 2001 വരെ ബോവൻ ബ്രോഡ്‌വേ നാടകവേദിയിലെ സ്ഥിര സാന്നിധ്യമായിരുന്നു.
Filmography
തിരുത്തുകFilm
തിരുത്തുകവർഷം | പേര് | വേഷം | കുറിപ്പുകൾ |
---|---|---|---|
1996 | ന്യൂയോർക്ക് ക്രോസ്സിംഗ് | Child | ടെലിവിഷൻ സിനിമ |
1997 | ഹൈബോൾ | Witch, Fairy | |
2004 | ലക്കീസ് ക്വാർട്ടർ | Patsy | ഹ്രസ്വ ചിത്രം |
2004 | പാർട്ടി വാഗൺ | Billie Bartley / Manifest Destiny (voice) | ടെലിവിഷൻ സിനിമ |
2006 | Final Fantasy VII Advent Children | Moogle Girl (voice) | English version |
2006 | Bambi II | Faline (voice) | Direct-to-video |
2006 | Red Riding Hood | Ashley #2 | |
2006 | Eye of the Dolphin | Candace | |
2007 | Girl, Positive | Rachel Sandler | Television film |
2010 | After the Fall | Jenna Danville | Television film |
2012 | Twinkle Toes | Pretty Tall (voice) | Direct-to-video |
2012 | Divorce Invitation | Melanie | |
2013 | The Preacher's Daughter | Hannah White | Television film |
2013 | G.B.F. | 'Shley | |
2014 | Zoe Gone | Tammy Roberts | |
2016 | ഹൂ കിൽഡ് മൈ ഹസ്ബൻറ് | Sophie Howell | Television film |
2016 | പ്രെറ്റി ലിറ്റിൽ അഡിക്റ്റ് | Jennifer Philips | Television film |
2017 | ജോണീസ് സ്വീറ്റ് റിവഞ്ച് | Nikki | |
2017 | എ വിൻറർ വെഡ്ഡിംഗ് | Hailey Reynolds |
ടെലിവിഷൻ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1996–1997 | Law & Order | Rankin Toddler, Bess | 2 episodes |
2001 | Law & Order: Special Victims Unit | Sophie Douglas | Episode: "Countdown" |
2001 | Third Watch | Rachel | Episode: "Adam 55-3" |
2002 | Arliss | Ginny | Episode: "In with the News" |
2002 | That Was Then | Zooey Glass | 3 episodes |
2003 | Boston Public | Riley Ellis | 3 episodes |
2003 | One Tree Hill | Stella | Episode: "With Arms Outstretched" (deleted scenes only) |
2003 | Strong Medicine | Sara Buck | Episode: "Seize the Day" |
2004–2012 | Desperate Housewives | Julie Mayer | 95 episodes |
2006, 2007, 2009 | King of the Hill | Sandy, Teen Girl (voice) | 3 episodes |
2005 | Without a Trace | Becky Grolnick | Episode: "A Day in the Life" |
2008 | The Closer | Michelle Clark | Episode: "Cherry Bomb" |
2009 | Ghost Whisperer | Rebecca Kelly | Episode: "Greek Tragedy" |
2010 | Batman: The Brave and the Bold | Talia al Ghul (voice) | Episode: "Sidekicks Assemble!" |
2011 | Hawaii Five-0 | Amy | Episode: "Ho'ohuli Na'au" |
2012 | Secret Life of the American Teenager | Jackie | Episode: "Allies" |
2013 | Scandal | Maybell Doyle | Episode: "Snake in the Garden" |
വീഡിയോ ഗെയിം
തിരുത്തുകYear | Title | Role | Notes |
---|---|---|---|
2000 | The Longest Journey | Young April, Alatien Child | English version |
2003 | Disney's Extreme Skate Adventure | ||
2003 | The Cat in the Hat | Sally | |
2008 | Crisis Core: Final Fantasy VII | Aerith Gainsborough | English version |
2011 | Dissidia 012 Final Fantasy | Aerith Gainsborough | English version |
2016 | Final Fantasy Explorers | Aerith Gainsborough | English version |
ഡിസ്കോഗ്രാഫി
തിരുത്തുക- The Night of the Hunter, concept album
- The Sound of Music original Broadway revival cast recording, 1998
- Jane Eyre original Broadway cast recording, 2001
- Sugar Beats
- The Broadway Kids
- Preachers Daughter (2011)
അവലംബം
തിരുത്തുക- ↑ Andrea Bowen- Biography Archived January 9, 2014, at the Wayback Machine.