ആൻഡ്രിയ ബാറെറ്റ് (ജനനം: നവംബർ 16, 1954)[1] അമെരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും ആണ്. Ship Fever എന്ന അവരുടെ സമാഹാരം 1996ലെ . National Book Award for Fiction നേടി. 2001ൽ ആൻഡ്രിയ ബാറെറ്റ്, മക്ക് ആർതർ ഫെല്ലോഷിപ്പ് നേടി. അവരുടെ പുസ്തകമായ Servants of the Map സാഹിത്യത്തിനുള്ള 2003ൽ പുലിറ്റ്സർ അവാർഡിന്റെ ഫനലിലെത്തിയിരുന്നു. Archangel 2013ലെ സ്റ്റോറി പ്രൈസിന്റെയും ഫൈനലിസ്റ്റ് ആയിരുന്നു.

ഗ്രന്ഥസൂചി

തിരുത്തുക
  • (1988) Lucid Stars (novel)
  • (1989) Secret Harmonies (novel)
  • (1991) The Middle Kingdom (novel)
  • (1993) The Forms of Water (novel)
  • (1996) Ship Fever (collection of short stories) — winner of the National Book Award[2]
  • (1998) The Voyage of the Narwhal (novel)
  • (2002) Servants of the Map (collection of short stories) — finalist for the Pulitzer Prize[3]
  • (2007) The Air We Breathe (novel)
  • (2013) Archangel (fiction)
  1. "Union Notable - Andrea Barrett". Union College. 2010. Archived from the original on 28 May 2010. Retrieved 2010-05-24.
  2. "National Book Awards – 1996". National Book Foundation. Retrieved 2012-03-27.
    (With essay by Julia Glass from the Awards 60-year anniversary blog.)
  3. "Fiction". Past winners & finalists by category. The Pulitzer Prizes. Retrieved 2012-03-27.
"https://ml.wikipedia.org/w/index.php?title=ആൻഡ്രിയ_ബാറെറ്റ്&oldid=3262156" എന്ന താളിൽനിന്ന് ശേഖരിച്ചത്