ആൻഡ്രാനോസിമിസിയാമലോണ നദി
ഉത്തര മഡഗാസ്കറിലെ ഒരു പുഴയാണ് ആൻഡ്രാനോസിമിസിയാമലോണ പുഴ.[1]ഇതിന്റെ ഉറവിടങ്ങൾ അംബോത്ര മാസിഫിൽ സ്ഥിതിചെയ്യുന്നു. അത് അന്റാൻനാൻഡ്രനിറ്റലോവിനു മുകളിലുള്ള സഹാറനാനാ നദിയിലൂടെ ഒഴുകുന്നു.[2]
Andranotsimisiamalona River | |
River | |
Ambohitra Massif river system
| |
രാജ്യം | Madagascar |
---|---|
Region | Diana |
സ്രോതസ്സ് | |
- സ്ഥാനം | Ambohitra Massif, Diana |
- ഉയരം | 1,354 മീ (4,442 അടി) |
അഴിമുഖം | Saharenana River |
- സ്ഥാനം | Diana |
- ഉയരം | 100 മീ (328 അടി) |
നീളം | 51.2 കി.മീ (32 മൈ) |
നദീതടം | 59.9 കി.m2 (23 ച മൈ) |
Discharge | for near Antananandrenitelo |
- ശരാശരി | 0.38 m3/s (13 cu ft/s) [1] |
- max | 2.42 m3/s (85 cu ft/s) |
- min | 0.128 m3/s (5 cu ft/s) |
അവലംബം
തിരുത്തുക- ↑ 1.0 1.1 Bauduin, D.; Servat, E. "Etude d'Hydrologie à Usage Agricole" (PDF). Institut Français de Recherche Scientifique pour le Développement en Coopération. pp. 14–16. Retrieved 23 April 2016. (in French)
- ↑ Bauduin, D.; Servat, E. "Etude d'Hydrologie à Usage Agricole" (PDF). Institut Français de Recherche Scientifique pour le Développement en Coopération. pp. 14–16. Retrieved 23 April 2016. (in French)