പ്രധാന മെനു തുറക്കുക

സ്വീഡൻകാരനായ ഒരു ജ്യോതിഃശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, ഗണിതശാസ്ത്രകാരനുമായിരുന്നു ആൻഡേർസ് സെൽഷ്യസ് (27 നവംബർ 1701 – 25 ഏപ്രിൽ 1744). 1730-44 കാലത്ത് അദ്ദേഹം ഉപ്സല യൂണിവേഴ്സിറ്റിയിലെ ജ്യോതിഃശാസ്ത്രവിഭാഗം പ്രൊഫസർ ആയിരുന്നു. 1732 - 1735 കാലത്ത് ജർമ്മനിയിലെയും ഇറ്റലിയും ഫ്രാൻസിലെയും പ്രമുഖങ്ങളായ നിരീക്ഷണശാലകൾ അദ്ദേഹം സന്ദർശിച്ചു. 1741 -ൽ അദ്ദേഹം ഉപ്സല ജ്യോതിശാസ്ത്ര നിരീക്ഷണശാല സ്ഥാപിച്ചു. 1742 -ൽ താപം അളക്കുന്നതിനുള്ള യൂണിറ്റായി അദ്ദേഹം നിർദ്ദേശിച്ച സെൽഷ്യസ് സ്കെയിലിൽ അദ്ദേഹത്തിന്റെ പേരുവഹിക്കുന്നു.[1]

Anders Celsius
Anders Celsius
ജനനം(1701-11-27)27 നവംബർ 1701
Uppsala, Sweden
മരണം25 ഏപ്രിൽ 1744(1744-04-25) (പ്രായം 42)
Uppsala, Sweden
താമസംSweden
ദേശീയതSwedish
മേഖലകൾAstronomy, Physics, Mathematics, Geology
ബിരുദംUppsala University
അറിയപ്പെടുന്നത്Celsius
ഒപ്പ്

ആദ്യകാലജീവിതവും വിദ്യാഭ്യാസവുംതിരുത്തുക

സംഭാവനകൾതിരുത്തുക

ഇവയും കാണുകതിരുത്തുക

അവലംബംതിരുത്തുക

 
Celsius is buried at Uppsala Church in Gamla Uppsala next to his grandfather
  1. "Anders Celsius". notablebiographies.com. Retrieved 24 June 2008.


"https://ml.wikipedia.org/w/index.php?title=ആൻഡേർസ്_സെൽഷ്യസ്&oldid=2897872" എന്ന താളിൽനിന്ന് ശേഖരിച്ചത്