ആൻഡി വിയർ
അമേരിക്കന്‍ എഴുത്തുകാരന്‍
ഒരു അമേരിക്കൻ എഴുത്തുകാരനാണ് ആൻഡി വിയർ (born June 16, 1972)[3]. അദ്ദേഹത്തിന്റെ ആദ്യ നോവൽ ദ മാർഷ്യൻ അതേപേരിൽ റിഡ്ലി സ്കോട്ട് സംവിധാനം ചെയ്യുകയും വൻ വിജയമാകുകയും ചെയ്തു.
ആൻഡി വിയർ | |
---|---|
ജനനം | Andrew Taylor Weir ജൂൺ 16, 1972 Davis, California, U.S.[1] |
തൂലികാ നാമം | Jack Sharp[2] |
തൊഴിൽ | Novelist, programmer |
ദേശീയത | American |
വിദ്യാഭ്യാസം | University of California, San Diego |
Period | 2010–present |
Genre | Science fiction |
ശ്രദ്ധേയമായ രചന(കൾ) | The Egg The Martian Artemis |
അവാർഡുകൾ | Goodreads Choice Award for Best Science Fiction |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
www |
2016-ൽ മികച്ച പുതുമുഖ എഴുത്തുകാരനുള്ള ജോൺ W. കാംബെൽ പുരസ്കാരം ലഭിച്ചു.[4]എഴുത്തിൽ സജീവമാകുന്നതിനു മുൻപ് അദ്ദേഹം ഒരു പ്രോഗ്രാമർ ആയിരുന്നു.
മുൻകാല ജീവിതം
തിരുത്തുകഊർജ്ജതന്ത്രജ്ഞനായ പിതാവിന്റെയും ഇലക്ട്രിക്കൽ എഞ്ചിനീയറായ മാതാവിന്റേയും ഏകമകനായി കാലിഫോർണിയയിലാണ് വെയർ ജനിച്ചതും വളർന്നതും. അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.[5]
എഴുത്ത്
തിരുത്തുകവ്യക്തിജീവിതം
തിരുത്തുകNotes
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Rowe, Georgia (10 March 2014). "Andy Weir's self-published 'The Martian' travels through space to best-sellerdom". San Jose Mercury News. Retrieved 10 December 2014.
- ↑ "Philosophical 4chan". Reddit. Retrieved 8 May 2015.
- ↑ "California Birth Index".
- ↑ "2016 Hugo Awards Announced". The Hugo Awards. Retrieved 26 August 2016.
- ↑ Vilkomerson, Sara. "Andy Weir on his strange journey from self-publishing to Hollywood". Entertainment Weekly. Retrieved 25 June 2015.