സൂക്ഷ്മരക്തവാഹിനിക്കുഴലുകളുടെ കൂട്ടേനിയസ് കോസങ്ങ്നളിൽ ഉണ്ടാവുന്ന അർബുദകരമല്ലാത്ത ക്ഷതം ആണ് ആൻജിയോകെരട്ടോമ. ഇംഗ്ലീഷ്: Angiokeratoma. ഇവതൊലിയുൽ ചുവപ്പോ നീലയോ നിറത്തിൽ കാണപ്പെടുകയും തയമ്പ് ഉണ്ടാകാനിടയാകയും ചെയ്യും. ആൻജിയോകെരട്ടോമ കോർപോറിസ് ദിഫ്യൂസം എന്ന അവസ്ഥയെ ഫാബ്രീസ് ഡിസീസ് എന്നു വിളിക്കുന്നു.[1] ഇത് രണ്ടും രണ്ട് വ്യത്യസ്ഥമായ അവസ്ഥകളാണ്.

Angiokeratoma

ലക്ഷണങ്ങൾ

തിരുത്തുക
  • ടെലാഞ്ജിയെക്ടേസിയ (രക്തക്കുഴലുകൾ വീർക്കുന്നത്)
  • അകാന്തോസിസ് (ചർമ്മത്തിലെ നിറവ്യത്യാസം)
  • ഹൈപ്പർ കെരട്ടോസിസ് (തഴമ്പ്). [2]

പ്രാദേശികമായോ ശരീരത്തെ മുഴുവനായും ബാധിക്കുന്നതായോ കാണപ്പെടാം.[3]

സങ്കീർണ്ണത

തിരുത്തുക

ചില സന്ദർഭങ്ങളിൽ ആൻജിയോകെരട്ടോമകൾ ശരീരകോശങ്ങളെ നശിപ്പിക്കാനും അവയിൽ കുമിൾ, വൈറസ്, ബാക്റ്റീരിയൽ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. സ്റ്റഫൈലോകോക്കസ് അണുബാധവരെ ഉണ്ടാകാം. ഈ ക്ഷതങ്ങളിൽ വേദനയുണ്ടെങ്കിൽ പഴുപ്പും മറ്റു ദ്രാവകങ്ങളും പുറപ്പെടുവിക്കുകയും ദുർഗന്ധമുണ്ടാകുകയും ചെയ്യും

Angiokeratomas characteristically have large dilated blood vessels in the superficial dermis and hyperkeratosis (overlying the dilated vessels).

റഫറൻസുകൾ

തിരുത്തുക
  1. Trickett R, Dowd H (October 2006). "Angiokeratoma of the scrotum: a case of scrotal bleeding". Emerg Med J. 23 (10): e57. doi:10.1136/emj.2006.038745. PMC 2579622. PMID 16988295.
  2. "angiokeratoma" at Dorland's Medical Dictionary
  3. Sion-Vardy N, Manor E, Puterman M, Bodner L (January 2008). "Solitary angiokeratoma of the tongue" (PDF). Med Oral Patol Oral Cir Bucal. 13 (1): E12–4. PMID 18167473.
"https://ml.wikipedia.org/w/index.php?title=ആൻജിയോകെരട്ടോമ&oldid=3864593" എന്ന താളിൽനിന്ന് ശേഖരിച്ചത്