ആസ്പെർജെർ സിൻഡ്രോം
വ്യക്തിയുടെ സാമൂഹിക ഇടപെടലിനേയും ഭാഷയുപയോഗിക്കാതെയുള്ള ആശയവിനിമയത്തെയും നിരുത്സാഹപ്പെടുത്തുന്ന ഒരു വളർച്ചാവൈകല്യമാണ് ആസ്പെർജെർ സിൻഡ്രോം ( എ.എസ് ) അഥവാ ആസ്പെർജേഴ്സ്. സ്വഭാവത്തിന്റെയും താല്പര്യങ്ങളുടെയും നിയന്ത്രിതവും ആവർത്തിക്കുന്നതുമായ ഒരു ഘടന ഈ അവസ്ഥയിൽ കാണാനാകും[6]. ഓട്ടിസം സ്പെക്ട്രത്തിന്റെ ഒരു ലഘുരൂപമായ ഇത് പക്ഷേ ബുദ്ധിശക്തിയെയോ ഭാഷാപാടവത്തേയോ അത്രതന്നെ ബാധിക്കുന്നില്ല[11]. ശാരീരിക അസ്വാസ്ഥ്യങ്ങളും അസ്വാഭാവികമായ സംസാരവും ഈ രോഗാവസ്ഥയിൽ കാണാറുണ്ട്[12][13]. ഏതാണ്ട് രണ്ട് വയസ്സിന് മുൻപ് തന്നെ കണ്ടെത്താനാവുന്ന ഈ രോഗാവസ്ഥ ജീവിതാന്ത്യം വരെ നിലനിൽക്കാവുന്നതാണ്[6]
Asperger syndrome | |
---|---|
മറ്റ് പേരുകൾ | Asperger's syndrome, Asperger disorder (AD), Asperger's, schizoid disorder of childhood,[1] autistic psychopathy,[1] high-functioning autism,[2] level 1 autism spectrum disorder[3] |
Restricted interests or repetitive behaviors, such as this boy's interest in playing with a toy model of molecules, may be features of Asperger's. | |
ഉച്ചാരണം | |
സ്പെഷ്യാലിറ്റി | Psychiatry |
ലക്ഷണങ്ങൾ | Problems with social interaction, non-verbal communication, restricted interests, repetitive behavior[6] |
സങ്കീർണത | Social isolation, employment problems, family stress, bullying, self-harm[7] |
സാധാരണ തുടക്കം | Before two years old[6] |
കാലാവധി | Long term[6] |
കാരണങ്ങൾ | Unknown[6] |
ഡയഗ്നോസ്റ്റിക് രീതി | Based on the symptoms[8] |
ചികിത്സ | Social skills training, cognitive behavioral therapy, physical therapy, speech therapy, parent training[9] |
മരുന്ന് | For associated conditions[9] |
ആവൃത്തി | 37.2 million (2015)[10] |
രോഗകാരണം
തിരുത്തുകജനിതകവും പാരമ്പര്യവുമാണ് ഇത്തരം രോഗങ്ങൾക്ക് കാരണമായി ഗണിക്കപ്പെടുന്നത്. പാരിസ്ഥിതികമായ കാരണങ്ങളും[6] ആവാമെന്ന് കരുതപ്പെടുന്ന ആസ്പെർജെഴ്സിന്റെ യഥാർത്ഥവും ശാസ്ത്രീയവുമായ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു[12][14]. സമാന രോഗികളിലെ ബ്രെയിൻ മാപ്പിങിൽ പൊതുവായ ഒരു കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല[12]. 2019 മുതൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന്റെ ഉപവിഭാഗമായാണ് ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് ഈ രോഗത്തെ കണക്കാക്കുന്നത്[15][16][6][17]
ചികിത്സ
തിരുത്തുകഫലപ്രദമായ ഒരു ചികിത്സയും മതിയായ രേഖകളോടെ ഇതുവരെ കണ്ടെത്തിയിട്ടില്ല[12]. ഭാരിച്ചതും ആവർത്തിക്കുന്നതുമായ ദിനചര്യകൾ കുറച്ചുകൊണ്ടുവരിക, ആശയവിനിമയത്തിനായുള്ള പരിശീലനങ്ങൾ നൽകുക, ശാരീരികാസ്വാസ്ഥ്യങ്ങളെ ലഘൂകരിക്കുക എന്നിവയൊക്കെയാണ് ചികിത്സയുടെ ലക്ഷ്യങ്ങൾ[9]. വളർച്ചക്കനുസരിച്ച് മിക്ക കുട്ടികളും നില മെച്ചപ്പെടുത്താറുണ്ടെങ്കിലും സാമൂഹിക ഇടപെടലുകളിലും ആശയവിനിമയത്തിലും ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നതായി കാണാം[18]. ഇന്ന് ഒരു രോഗം എന്നതിലുപരി ഒരു അവസ്ഥ എന്ന നിലക്ക് നോക്കിക്കാണണമെന്ന വീക്ഷണം ശക്തമാണ്[19][20].
സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് ആസ്പെർജേഴ്സ് ബാധിതരായി ഉള്ളത്. സ്ത്രീകളിൽ ഇത് കണ്ടുപിടിക്കപ്പെടാൻ വൈകുന്നതായും കണക്കുകൾ കാണിക്കുന്നു[21][22]. ഹാൻസ് ആസ്പെർജർ എന്ന ശിശുരോഗവിദഗ്ദന്റെ പേരിൽ നിന്നാണ് ഈ പേര് രൂപപ്പെട്ടത്[23]. 1981-ൽ ആണ് ഇത് രോഗം എന്ന നിലക്ക് ആധുനിക ശാസ്ത്രം വിലയിരുത്തുന്നത് [24][25][26]. 1990 കളിൽ ഇതിന്റെ രോഗനിർണ്ണയം സാധ്യമായി തുടങ്ങി[27].
അവലംബം
തിരുത്തുക- ↑ 1.0 1.1 World Health Organization (2016). "International Statistical Classification of Diseases and Related Health Problems 10th Revision (ICD-10): F84.5 Asperger syndrome". Archived from the original on 8 February 2017. Retrieved 2 November 2018.
- ↑ Shiland, Betsy J. (2014). Medical Terminology & Anatomy for ICD-10 Coding (E-book). Elsevier Health Sciences. p. 518. ISBN 9780323290784. Archived from the original on 14 April 2021. Retrieved 6 August 2020.
- ↑ "Neurodevelopmental Disorders". Diagnostic and Statistical Manual of Mental Disorders (5 ed.). American Psychiatric Association. 18 May 2013. pp. 50–59. ISBN 978-0-89042-554-1.
- ↑ "Asperger syndrome definition and meaning | Collins English Dictionary". www.collinsdictionary.com. Archived from the original on 12 May 2018. Retrieved 16 May 2018.
- ↑ "Asperger's syndrome". Oxford Dictionaries. Archived from the original on 3 October 2016. Retrieved 16 May 2018.
- ↑ 6.0 6.1 6.2 6.3 6.4 6.5 6.6 6.7 "Autism Spectrum Disorder". National Institute of Mental Health. September 2015. Archived from the original on 12 March 2016. Retrieved 12 March 2016.
- ↑ "Autism spectrum disorder - Symptoms and causes". Mayo Clinic. Archived from the original on 14 July 2019. Retrieved 13 July 2019.
- ↑ "Autism Spectrum Disorders – Pediatrics". Merck Manuals Professional Edition. Archived from the original on 26 January 2019. Retrieved 26 January 2019.
- ↑ 9.0 9.1 9.2 National Institute of Neurological Disorders and Stroke (NINDS) (31 July 2007). "Asperger syndrome fact sheet". Archived from the original on 21 August 2007. Retrieved 24 August 2007. NIH Publication No. 05-5624.
- ↑ Vos T, Allen C, Arora M, Barber RM, Bhutta ZA, Brown A, et al. (GBD 2015 Disease and Injury Incidence and Prevalence Collaborators) (October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990–2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
- ↑ "F84.5 Asperger syndrome". World Health Organization. 2015. Archived from the original on 2 November 2015. Retrieved 13 March 2016.
- ↑ 12.0 12.1 12.2 12.3 "Asperger's syndrome". Adolescent Medicine Clinics. 17 (3): 771–88, abstract xiii. October 2006. doi:10.1016/j.admecli.2006.06.010 (inactive 2020-06-04). PMID 17030291.
{{cite journal}}
: CS1 maint: DOI inactive as of ജൂൺ 2020 (link) - ↑ "Asperger syndrome revisited". Reviews in Neurological Diseases. 3 (1): 1–7. 2006. PMID 16596080.
- ↑ "Genetics of autism spectrum disorder". European Journal of Human Genetics. 14 (6): 714–20. June 2006. doi:10.1038/sj.ejhg.5201610. PMID 16721407.
- ↑ "Asperger syndrome". Genetic and Rare Diseases Information Center (GARD) – an NCATS Program. Archived from the original on 14 October 2019. Retrieved 26 January 2019.
- ↑ "ICD-11". icd.who.int. Archived from the original on 19 November 2019. Retrieved 12 February 2019.
- ↑ "Autism Spectrum Disorder". National Institute of Mental Health. Archived from the original on 9 March 2016. Retrieved 12 March 2016.
- ↑ "Asperger syndrome". European Child & Adolescent Psychiatry (Submitted manuscript). 18 (1): 2–11. January 2009. doi:10.1007/s00787-008-0701-0. PMID 18563474. Archived from the original on 31 March 2019. Retrieved 6 August 2020.
- ↑ "'Surplus suffering': differences between organizational understandings of Asperger's syndrome and those people who claim the 'disorder'". Disability & Society. 22 (7): 761–76. 2007. doi:10.1080/09687590701659618.
- ↑ Baron-Cohen S (2002). "Is Asperger syndrome necessarily viewed as a disability?". Focus Autism Other Dev Disabl. 17 (3): 186–91. doi:10.1177/10883576020170030801.
- ↑ Ferri, Fred F. (2014). Ferri's Clinical Advisor 2015. Elsevier Health Sciences. p. 162. ISBN 9780323084307. Archived from the original (E-Book) on 14 April 2021. Retrieved 6 August 2020.
- ↑ "Identifying the lost generation of adults with autism spectrum conditions". The Lancet. Psychiatry. 2 (11): 1013–27. November 2015. doi:10.1016/S2215-0366(15)00277-1. PMID 26544750.
- ↑ Frith, Uta (1991). "'Autistic psychopathy' in childhood". Autism and Asperger Syndrome. Cambridge: Cambridge University Press. pp. 37–92. ISBN 978-0-521-38608-1.
- ↑ "Three diagnostic approaches to Asperger syndrome: implications for research". Journal of Autism and Developmental Disorders. 35 (2): 221–34. April 2005. doi:10.1007/s10803-004-2001-y. PMID 15909408.
- ↑ Wing L (1998). "The history of Asperger syndrome". In Schopler E, Mesibov GB, Kunce LJ (eds.). Asperger syndrome or high-functioning autism?. New York: Plenum press. pp. 11–25. ISBN 978-0-306-45746-3. Archived from the original on 13 March 2016.
- ↑ "Asperger's syndrome: a comparison of clinical diagnoses and those made according to the ICD-10 and DSM-IV". Journal of Autism and Developmental Disorders. 35 (2): 235–40. April 2005. doi:10.1007/s10803-004-2002-x. PMID 15909409.
- ↑ Baker, Linda (2004). Asperger's Syndrome: Intervening in Schools, Clinics, and Communities. Routledge. p. 44. ISBN 978-1-135-62414-9. Archived from the original on 13 March 2016.