ആസ്ട്രോസാറ്റ്-2
ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകൽപന ചെയ്ത് 2020 ൽ വിക്ഷേപിക്കാനുദ്ദേശിക്കുന്ന ഇന്ത്യയുടെ കൃത്രിമോപഗ്രഹമാണ് ആസ്ട്രോസാറ്റ്-2. [1] നിലവിലെ ആസ്ട്രോസാറ്റ് -1 നിരീക്ഷണാലയത്തിന്റെ തുടർച്ചയായിട്ടായിരിക്കും ആസ്ട്രോസാറ്റ് -2 വിക്ഷേപിക്കുക. ഇന്ത്യയുടെ രണ്ടാമത്തെ സമർപ്പിത മൾട്ടി-വേവ് ലെങ്ത് ബഹിരാകാശ ദൂരദർശിനിയാണ് ആസ്ട്രോസാറ്റ് -2. അഞ്ചു വർഷമാണ് പേടകത്തിന്റെ പ്രവർത്തന കാലാവധി.
ദൗത്യത്തിന്റെ തരം | Space telescope |
---|---|
ഓപ്പറേറ്റർ | ISRO |
ആസ്ട്രോസാറ്റ്-2 ന് വേണ്ടിയുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനായി ഇന്ത്യൻ ശാസ്ത്രജ്ഞരിൽ നിന്ന് നിർദ്ദേശങ്ങൾ അഭ്യർത്ഥിച്ച് ഐ.എസ്.ആർ.ഒ 2018 ഫെബ്രുവരിയിൽ വിവര ശേഖരണം നടത്തുകയുണ്ടായി. [1]
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ആസ്ട്രോസാറ്റ്
- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ Archived 2012-02-05 at the Wayback Machine.
അവലംബം
തിരുത്തുക- ↑ 1.0 1.1 Surendra Singh (19 February 2018). "ISRO plans to launch India's 2nd space observatory". Times of India. Archived from the original on 2019-02-01. Retrieved 2019-09-26.
{{cite news}}
: CS1 maint: bot: original URL status unknown (link)