പ്രധാന മെനു തുറക്കുക

ഓസ്ട്രലോയ്ഡ്

(ആസ്ട്രലോയിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസ്ട്രേലിയയിലെ പൂർവ്വികർ എന്ന് കരുതപ്പെടുന്നു. ആസ്ട്രേലിയായിലും ന്യൂഗിനിയായിലും കാണപ്പെടുന്ന മനുഷ്യവർഗ്ഗമാണിത്. വേട്ടയാടിയും കായ്കനികൾ ഭക്ഷിച്ചുമാണ് ഇവർ ജീവിച്ചിരുന്നത്. പരന്ന മൂക്ക്, ചുരുണ്ട് മുടി, തടിച്ച ചുണ്ടുകൾ, തവിട്ട് നിറം എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

കേരളത്തിൽതിരുത്തുക

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓസ്ട്രലോയ്ഡ്&oldid=3137762" എന്ന താളിൽനിന്ന് ശേഖരിച്ചത്