ആഷ്ലി ഹിൻഷോ

അമേരിക്കന്‍ ചലചിത്ര നടി

ആഷ്ലി ഗ്രേസ് (മുമ്പ്, ഹിൻഷോ, ജനനം:ഡിസംബർ 11, 1988) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. 2012-ൽ പുറത്തിറങ്ങിയ എബൌട്ട് ചെറി എന്ന സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അവർ പ്രശസ്തയാണ്. സ്റ്റാർട്ട്അപ് എന്ന ക്രാക്കിൾ ടെലിവിഷൻ പരമ്പരയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഷ്ലി ഹിൻഷോ
ആഷ്ലി ഹിൻഷോ (2014)
ജനനം (1988-12-11) ഡിസംബർ 11, 1988  (36 വയസ്സ്)
മറ്റ് പേരുകൾAshley Grace
തൊഴിൽActress, model
സജീവ കാലം2009–present
ജീവിതപങ്കാളി(കൾ)
(m. 2016)
കുട്ടികൾ1

ആദ്യകാലജീവിതം

തിരുത്തുക

ഇൻഡ്യാനായിലെ ലാ പോർട്ടെയിൽ, ക്രിസ്, ക്രെയ്ഗ് ഹിൻഷോ എന്നിവരുടെ മകളായി ആഷ്ലി ഹിൻഷാ ജനിച്ചു.[1] ഒൻപതാം വയസു മുതൽ, അഭിനയനൈപുണ്യ പരിശോധനകൾക്കു വിധേയയാകുകയും നിരവധി കുട്ടികളുടെ നാടകങ്ങളിലും യുവജന നാടകങ്ങളിലും അഭിനയിക്കുകയും ചെയ്തിരുന്നു.[2][3][4] 13 ആം വയസിൽ തന്റെ സ്വദേശത്തെ പ്രാദേശിക പ്രദർശനങ്ങളിൽ പങ്കെടുത്ത അവർ മോഡലിംഗിനു തുടക്കം കുറിക്കുകയും 13 മുതൽ 16 വയസുവരെയുള്ളവർക്കുള്ള സൌന്ദര്യ, ഫോട്ടോജനിക് മത്സരത്തിലും 8 മുതൽ 14 വരെയുള്ളവർക്കുള്ള നൈപുണ്യ മത്സരത്തിലും വിജയിക്കുകയും ചെയ്തു.[5] 2003-ൽ ക്വീൻസ് കോർട്ട് മത്സരത്തിൽ മൂന്നാം സ്ഥാനവും മിസ് ഇന്ത്യാന അമേരിക്കൻ ജൂനിയർ ടീൻ പജന്റിലെ ഫോട്ടെജനിക് മത്സരത്തിൽ രണ്ടാംസ്ഥാനം നേടുകയും ചെയ്തു. ഭാഷണം, അത്യാകർഷകമായ മന്ദഹാസം എന്നിവയിൽ പ്രശംസയോടെ സംസ്ഥാന അവസാന പാദ മത്സരത്തിലേയ്ക്കുള്ള അപേക്ഷാ പ്രക്രിയ നേടുകയും അടുത്ത വർഷത്തെ മത്സരത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗത്തിന്റേയും പിന്തുണയും കൂടുതൽ ശുപാർശകളും നേടുകയും ചെയ്തു. 14-ആമത്തെ വയസ്സിൽ നാഷണൽ മിസ് അമേരിക്കൻ കോഡ് പജന്റിലെ മിൻ അമേരിക്കൻ ജൂനിയർ ടീൻ കാറ്റഗറിയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.[6] 16 വയസ്സുള്ളപ്പോൾ ആഷ്ലി ഹിൻഷോ തന്റെ മോഡൽ ജീവിതം പരിപോഷിപ്പിക്കാനായി ന്യൂയോർക്കിലേയ്ക്കു താമസം മാറ്റി.[7]

സ്വകാര്യജീവിതം

തിരുത്തുക

2014 ജനുവരിയിൽ ഹിൻഷോ നടൻ ടോഫർ ഗ്രെയ്സുമായി പ്രണയത്തിലാവുകയും 2015 ജനുവരിയിൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തു..[8] 2016 മേയ് 29-ന് ടോഫർ ഗ്രേസും ഹിൻഷോയും കാലിഫോർണിയയിലെ സാന്ത ബാർബറയ്ക്കടുത്തുള്ള വേദിയിൽവച്ച് വിവാഹിതരായി.[9] 2017 ഓഗസ്റ്റ് 1-നും ഹിൻഷോ താനും ഗ്രെയ്സും അവരുടെ ആദ്യ കുട്ടിയെ പ്രതീക്ഷിക്കുന്നതായി[10] സ്ഥിരീകരിക്കുകയും അവരുടെ മകൾ നവംബർ 2017 ൽ ജനിക്കുകയും ചെയ്തു.[11]

അഭിനയജീവിതം

തിരുത്തുക
സിനിമകൾ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2011 Rites of Passage Sandee Direct-to-video film
2011 The Death and Return of Superman Power Girl Short film
2012 Chronicle Casey Letter
2012 LOL Emily
2012 The Hungover Games N/A ഹ്രസ്വ ചിത്രം
2012 About Cherry Angelina
2013 +1 Jill
2013 Snake and Mongoose Lynn Prudhomme
2013 The Incident Holly ഹ്രസ്വ ചിത്രം
2014 The Pyramid Nora
2014 Goodbye to All That Mildred
2015 A Rising Tide Sarah
2016 The Grounds Julie
2016 You're Killing Me Susana Irene Spanish title: Me estás matando Susana
ടെലിവിഷൻ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2009 ഗോസിപ് ഗേൾ Herself Episode: "Reversals of Fortune"
2009 ഫ്രിഞ്ച് Blonde Episode: "Midnight"
2011 ദ ഗ്ലേഡ്സ് Charlene Turner Episode: "Moonlighting"
2012 Tall Hot Blonde Katie Brooks Television movie
2013 Enlightened Danielle Episode: "Higher Power"
2013 The League Rachel Episode: "The Near Death Flex-perience"
2014 True Blood Bridgette 4 episodes
2015 Agent Carter Colleen O'Brien Episode: "Now is Not the End"
2015 Workaholics Hilary Winthrop Episode: "Wedding Thrashers"
2015 True Detective Lacey Lindel Episodes: "The Western Book of the Dead", "Other Lives"
2016 Cooper Barrett's Guide to Surviving Life Paige Episode: "How to Survive Dating"
2016–2017 StartUp Taylor Main role (season 1)
2017 Chicago Med Melody Sayers Episode: "Lose Yourself"; as Ashley Grace
2017–2018 The Arrangement Lisbeth Recurring role; as Ashley Grace
  1. Wellinski, Mary (July 28, 2003). "LP teen heads to nat'l pageant". The LaPorte County Herald-Argus. Indiana. Archived from the original on 2019-12-21. Retrieved July 14, 2016. Ashley Hinshaw, 14...
  2. "Ashley Hinshaw breaks through in Chronicle".
  3. "Main Crew, Cast". Archived from the original on 2019-12-21. Retrieved 2018-10-30.
  4. "Children perform 'Alice' in M. City". Archived from the original on 2019-12-21. Retrieved 2018-10-30.
  5. "Pageant lists winners in beauty, talent". Archived from the original on 2019-12-21. Retrieved 2018-10-30.
  6. "LP teen heads to nat'l pageant". Archived from the original on 2019-12-21. Retrieved 2018-10-30.
  7. "Actress Ashley Hinshaw Talks 'True Detective'". 3 June 2015. Archived from the original on 2016-09-21. Retrieved 2018-10-30.
  8. McRady, Rachel (January 11, 2015). "Topher Grace Engaged to Actress Ashley Hinshaw: See Her Ring!". Us Weekly. Archived from the original on March 4, 2016. Retrieved May 30, 2016.
  9. Leonard, Elizabeth; Quinn, Dave (May 30, 2016). "That '70s Show Star Topher Grace Ties the Knot with Ashley Hinshaw". People. Archived from the original on May 31, 2016. Retrieved May 30, 2016.
  10. Rodriguez, Karla (August 1, 2017). "Ashley Hinshaw Confirms She Is Expecting First Child With Husband Topher Grace". Us Weekly. Archived from the original on 2018-08-28. Retrieved August 12, 2017.{{cite news}}: CS1 maint: bot: original URL status unknown (link)
  11. "Topher Grace and His Wife Ashley Hinshaw Welcome a Daughter". Archived from the original on 2021-10-23. Retrieved 2018-10-30.
"https://ml.wikipedia.org/w/index.php?title=ആഷ്ലി_ഹിൻഷോ&oldid=4136717" എന്ന താളിൽനിന്ന് ശേഖരിച്ചത്